- Home-icon
- News
- _Kozhikode City
- __Kozhikode City
- __Ramanattukara
- __Beypore
- __Kunnamangalam
- __Feroke
- _Koyilandy
- __Koyilandy
- __Balussery
- __Koorachundu
- __Perambra
- _Mukkam
- __Mukkam
- __Mavoor
- __Thiruvambady
- _Thamarassery
- __Thamarassery
- __Adivaram
- __Kodanchery
- __Koduvally
- _Vadakara
- __Vadakara
- __Kuttiady
- __Nadapuram
- __Payyoli
- Infrastructure
- Travel Tourism Food
- _Travel
- _Tourism
- _Food
- Business
- _Retail
- _Auto
- Dream Projects
- Health
- Videos Photos
- _Videos
- __Tourism
- __City
- __Suburbs
- __Food
- _Photos
- __City
- __Suburbs
- Life
- Fashion
- More
- _Education Technology
- __Education
- __Technology
- _Sports Entertainments
- __Sports
- __Entertainment

1 Comments
കോഴിക്കോട് മൈസൂര്‍ ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിർമ്മിക്കണം നിലവില്‍ കോഴിക്കോട് മൈസൂര്‍ ഹൈവേ രണ്ട് റൂട്ട് വഴി പരിഗണനയിലുളളതായി പത്രവാർത്തകൾ കാണാന്‍ കഴിഞ്ഞു
ReplyDelete1) കോഴിക്കോട് ഉള്ള്യേരി പേരാമ്പ്ര കുറ്റ്യാടി മാനന്തവാടി റൂട്ട് ആണ്
2) കോഴിക്കോട് കൊടുവള്ളി ഓമശ്ശേരി അടിവാരം കൽപ്പററ മാനന്തവാടി റൂട്ട് ആണ്
മേൽപരഞ്ഞ രണ്ട് റൂട്ട് കളും പട്ടണങ്ങളും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളും ഉള്ള സ്ഥലങ്ങളില്‍ കൂടിയാണ് കടന്നു പോകുന്നത്
കോഴിക്കോട് പേരാമ്പ്ര കുറ്റ്യാടി റൂട്ടില്‍ അത്തോളി ഉള്ള്യേരി നടുനണ്ണൂർ പേരാമ്പ്ര കുറ്റ്യാടി ടൗണുകളിൽ ഒക്കെ ബൈപാസ് റോഡ് നിര്‍മാണം ആവശ്യമാണ് കൂടാതെ ഈ റൂട്ടില്‍ ജനസാന്ദ്രത വളരെ കൂടുതലാണ് അതിനാൽ ഭൂമീ ഏറ്റെടുക്കാന്‍ വലിയ സാമ്പത്തിക ചെലവ് വരും കൂടാതെ ഈ റൂട്ടില്‍ പക്രനതളം ചുരം (കുറ്റ്യാടി ചുരം) നാലുവരി പാതയോ ആറുവരി പാത യോ നിർമമിക്കാൻ പ്രയാസവും ആണ്
ഇത് പോലെ കോഴിക്കോട് കുന്നമംഗലം കൊടുവള്ളി ഓമശ്ശേരി അടിവാരം റൂട്ടിലും വലിയ ടൗണുകളും ജനവാസ കേന്ദ്രങ്ങളും ഉണ്ട് അതിനാല്‍ ഈ റൂട്ടിലൂടേ ആറുവരി ഹൈവേ നിര്‍മാണം പ്രയാസകരം ആണ് കൂടാതെ ഈ റൂട്ടിലൂടേ താമരശ്ശേരി ചുരം വഴി ആറുവരി ഹൈവൈ നിർമ്മാണം പ്രയാസകരമാണ് ഇനി താമരശ്ശേരി ചുരം പാത ക്ക് ബദലായി ചിപ്പിലിത്തോട് മരുതിലാവ് തളിപുഴ ചുരം ബദൽ റോഡ് വഴി ആയാലും ആറു വരി ഹൈവേ നിര്‍മാണം പ്രയാസകരം തന്നെ ആണ്
അതിനാല്‍ വലിയ പട്ടണങ്ങളോ ജനവാസ കേന്ദ്രങ്ങളോ ഇല്ലാത്ത ചുരം ഇല്ലാത്ത ഒരു റൂട്ട് ലൂടെ ഒരു ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിർമ്മിക്കണം അതിനായി ഞാന്‍ ഒരു പുതിയ പാത നിർദേശിക്കാം
കോഴിക്കോട് NH 66 ബൈപാസ് ൽ (വേങ്ങേരി ക്ക് അടുത്ത സ്ഥലത്ത്) നിന്നും തുടങ്ങി മാളിക്കടവ് പാലം വഴി മൂരിക്കര റോഡിലൂടെ കക്കോടി പഞ്ചായത്ത് ലേ ബദിരൂർ ഭാഗത്ത് എത്തി അവിടെ അകാലാപുഴയിൽ ഒരു പാലം നിർമമിച്ചാൽ തലക്കുലത്തൂർ പഞ്ചായത്ത് ലേ എടക്കരയിലെത്താം എടക്കര നിന്നും ചീകിലോട് വഴി കോയിലാണ്ടി ബാലുശ്ശേരി താമരശ്ശേരി റോഡിലെ ഉളളിയേരിക്കും ബാലുശ്ശേരി ക്കും മദ്ധ്യ ഉള്ള കോക്കലൂർ ലേക്ക് പാത നിർമിക്കാം (ചീകിലോട് നിന്നും കോക്കലൂർ ലേക്ക് നിലവില്‍ ഒരു റോഡ് ഉണ്ട്. ഈ റോഡ് വളവു നിർത്തി കയറ്റം കുറച്ച് വീതി കൂട്ടി ഹൈവേ ആക്കാവുന്നതാണ്) കോക്കലൂർ നിന്നും ബാലുശ്ശേരി കൂട്ടാലിട ചെന്പ്ര ചക്കിട്ടപാറ പൂഴിഞ്ഞോട് റോഡിലേക്ക് നിലവില്‍ ഒരു റോഡ് ഉണ്ട് പ്രസ്തുത റോഡ് വഴി കോക്കലൂർ നിന്നും ബാലുശ്ശേരി ചക്കിട്ടപാറ പൂഴിഞ്ഞോട് റോഡിലേക്ക് കടന്നു പൂഴിഞ്ഞോട് എത്താം കോക്കലൂർ നിന്നും പൂഴിഞ്ഞോട് വരേയുളള ഈ റോഡ് ജനസാന്ദ്രത കുറഞ്ഞ പ്രദേശംങ്ങളിലൂടേയാണ് കടന്നു പോകുന്നത് അതിനാൽ ഈ റൂട്ടില്‍ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാൻ എളുപ്പം ആയിരിക്കും
പൂഴിഞ്ഞോട് നിന്നും പടിഞ്ഞാറെ തറ യിലേക്ക് മൂന്ന് പതിറ്റാണ്ട് കാലമായി പരിഗണനയിലുള്ള പൂഴിഞ്ഞോട് പടിഞ്ഞാറെ തറ റോഡ് (വയനാട് ബദൽ റോഡ്) വഴി വയനാട് ലേക്ക് പ്രവേശിക്കാം പൂഴിഞ്ഞോട് പടിഞ്ഞാറെ തറ റോഡ് റൂട്ട് ൽ വനമേഖല ഉള്ള ഭാഗത്ത് ഒരു എലിവേററഡ് ഹൈവേ (elevated highway) നിർമമിച്ചാൽ മതിയാകും പ്രസ്തുത റൂട്ട് ലൂടേ വയനാട്ടില്‍ പടിഞ്ഞാറെ തറ എത്തിയ ശേഷം പുൽപ്പളളി ബൈരക്കുപ്പ വഴി കബനീ നദീതടത്തിലൂടേ മൈസൂറിലെക് പാത നിർമിക്കാം പുൽപ്പളളി ഭാഗത്തു (പുൽപ്പളളി യുടേ വടക്കേ ഭാഗത്തുകൂടേ) ഒരു ബൈപാസ് റോഡ് നിർമമിച്ചാൽ കബനീ തീരത്തേക്ക് ഹൈവെ യാഥാര്‍ത്ഥ്യം ആക്കാം കബനീതീരം ബനധീപൂർ വന്യജീവി സന്കേതത്തിനും നാഗർഹോലെ വന്യജീവി സങ്കേതം ത്തിനും ഇടയിലുള്ള (വന്യജീവി സങ്കേതം അല്ലാത്ത) പ്രദേശം ആണ് ഇവിടെ എക്കോ ബ്രിഡ്ജ് നിർമിചാൽ മതിയാകും (നിർദിഷ്ട തലശ്ശേരി മൈസൂര്‍ റെയിൽ പാതയുടേ സർവേ നടക്കുന്നത് ഈ കബനീ തീരം വഴിയാണ്)
ഈ റൂട്ടിലൂടെ കോഴിക്കോട് മൈസൂര്‍ ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിർമിചാൽ കോഴിക്കോട് മൈസൂര്‍ റൂട്ട് ദൂരം 200 കിലോമീറ്ററിൽ കുറവായിരിക്കും ഇത്രയും കുറഞ്ഞ ചെലവില്‍ വേറെ ഒരു രുട്ടിലും ഹൈവ നിർമ്മിക്കാൻ കഴിയില്ല
കെ മുഹമ്മദലി 9895405190./9539405190./9020405190