കോഴിക്കോട് സത്യത്തിന്റെ നഗരം. റോഡിൽ വീണു കിടന്ന പേഴ്സും അതിലsങ്ങിയ 50,000 രൂപയും രേഖകളും ഉടമയായ സീറുനു തിരിച്ചേൽപ്പിച്ച്
ഫറോക്ക് - ബേപ്പൂർ - മാറാട് റൂട്ടിലോടുന്ന ബിസ്മി മിനി ബസ്സിലെ ഡ്രൈവർ ചെറുവണ്ണൂർ സ്വദേശി നിധീഷ് മാതൃകയായി.
റോഡിൽ കിടക്കുവായിരുന്ന പെഴ്സ് ശ്രദ്ധയിൽ പെടുകയും ബസ് നിർത്തി കണ്ടക്ടർ പുറത്തിറങ്ങി പേഴ്സെടുക്കുകയും തുടർന്ന്
അതിലെ രേഖകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഓഫീസർ സുജിത്ത്ന്റെ സഹായത്താൽ ഉമയെ കണ്ടെത്തുകയായിരുന്നു.
അതെ , കോഴിക്കോട് അന്നും ഇന്നും എന്നും സത്യത്തിന്റെ നഗരമാണ്.


0 Comments