ഇന്ത്യയിലെ പ്രശസ്തമായ Online Cab സർവീസ് ആയ Ola Cabs കോഴിക്കോട് പ്രവർത്തനം തുടങ്ങി . കാലിക്കറ്റ് എയർപോർട്ട്, University , NIT, MVR, കൊടുവള്ളി , ചേളന്നൂർ ,...,വെങ്ങളം , മാവൂർ വരെയാണ് ഇപ്പോൾ OLA കവർ ചെയ്യുന്നത്.
ഈ സ്ഥലങ്ങളിലേക്ക് വളരെ കുറഞ്ഞ ചിലവിൽ നാല് പേർക്ക് AC കാറിൽ നമ്മുക്ക് യാത്ര ചെയ്യാം.Return ചാർജോ കൂടുൽ പൈസയോ കൊടുക്കേണ്ട ആവശ്യമില്ല. 85 രൂപയാണ് ചാർജ് എങ്കിൽ #കൃത്യം 85 രൂപ കൊടുത്താൽ മതി, ഏറ്റവും എളുപ്പം OLA Money ഉപയോഗിക്കുകയാണ് 89 രൂപയാണ് ചാർജെങ്കിൽ നമ്മുടെ OLA Money Account ൽ നിന്ന് കൃത്യം 89 രൂപ തനിയെ എടുത്തോളും, ചില്ലറ പ്രശ്നങ്ങളോ തർക്കങ്ങളോ ഒന്നും ഇല്ലാതെ സുഖമായാട്ടും സുരക്ഷിതമായിട്ടും നമ്മുക്കു യാത്ര ചെയ്യാം.
ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ Ola Outstation എന്ന സൗകര്യമുണ്ട്. ഉദാഹരണത്തിന് കോഴിക്കോട് എയർപോർട്ടിൽ നിന്ന് വയനാട്ടിലേക്കോ കോട്ടക്കിലേക്കോ പാലക്കാട്ടേക്കോ വടകരക്കോ യാത്ര ചെയ്യണമെങ്കിൽ OLA OutStation ഉപയോഗിച്ച് കാർ ബുക്ക് ചെയ്താൽ വളരെ കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്ര നമുക്ക് ലഭിക്കും.
ധാരാളം OLA കറുകൾ ഇപ്പോൾ ഉള്ളതുകൊണ്ട് എല്ലാ യാത്രകൾക്കും OLA കാറുകൾ ഉപയോഗിച്ചാൽ OLA യുടെ പരിധി കോഴിക്കോട് #മലപ്പുറം ജില്ലകളുടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും, UBER ഉടനെ തന്നെ നാട്ടിൽ സർവീസ് തുടങ്ങുകയും ചെയ്യും. OLA യുടെ RENT a കാറും കാലിക്കറ്റിൽ ലഭ്യമാണ്.
![]() |
| Representative Image of OLA Cabs |


0 Comments