Shoppers Stop കോഴിക്കോട് HiLite മാളിൽ പ്രവർത്തനം തുടങ്ങി .
Photo courtesy of HiLite Mall
Lifestyle ന്റെ കൂടെ Shoppers Stop കൂടി വന്നതോടെ വ്യത്യസ്ഥമായ ഷോപ്പിങ്ങ് അനുഭവങ്ങൾ ആണ് കോഴിക്കോട് സമ്മാനിക്കുന്നത്.
Westside രണ്ട് Outlet കൾ ആണ് കോഴിക്കോട് തുറക്കുന്നത്.
കോഴിക്കോട് നിന്നും മാത്രമല്ല മലപ്പുറം വയനാട് കണ്ണൂർ കാസർകോട് പാലക്കാട് ഗൂഢലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ധാരാളം ആളുകൾ ഓന്നം ഷോപ്പിങ്ങിനും മറ്റുമായി കോഴിക്കോട് വരുന്നണ്ട് .


0 Comments