Header Ads Widget

Updates

10/Updates/ticker-posts

| Thikkodi | Drive-In Beach | Payyoli | - Kozhikode Times

പയ്യോളിയിൽ നിന്നും 4 KM ദൂരവും കോഴിക്കോടുനിന്നും ഏകദേശം 35km ദൂരവും കൊയിലാണ്ടിയിൽ നിന്ന് ഏകദേശം 12km ദൂരവും സഞ്ചരിച്ചാൽ തിക്കോടി Drive-In ബീച്ചിൽ എത്താം.

പ്രവേശനം തികച്ചും സൗജന്യമായ ഈ ബീച്ചിൽ സുഹൃത്തുകൾക്കൊപ്പവും കുടുംബത്തോടൊപ്പവും ഒരുപാടുപേർ എത്തിച്ചേരാറുണ്ട്. ബീച്ചിലെ മണൽപരപ്പിലൂടെ സ്വന്തം വാഹനം ഓടിയ്ക്കാം എന്നതിനാൽ driving experience മികച്ചതായിരിക്കും.

സമീപ പ്രദേശങ്ങളിലായി കുഞ്ഞാലി മരയ്ക്കാർ സ്മാരകം, ക്രാഫ്റ്റ് വില്ലേജ്, ലൈറ്റ് ഹൗസ് , Kappad , എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉള്ളതിനാൽ ഒരു ദിവസത്തെ Trip ആയി പ്ലാൻ ചെയ്യാം.

Post a Comment

0 Comments