താമരശ്ശേരിയിൽ രണ്ടാമത്തെ Shopping Mall വരുന്നു. താമരശ്ശേരി പഴയ ബസ്റ്റാന്റിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന ഷോപ്പിംഗ് മാളിന്റെ രണ്ട് വർഷമാണ് നിർമ്മാണ കാലായിളവ്.
അഞ്ചു നിലകളും രണ്ട് ബേസ്മെന്റ് പാർക്കിംഗുകളുമുള്ള അത്യാധുനികവും മനോഹരവുമായ രീതീയിൽ ആണ് നിർമ്മാണം.
Photo Courtesy of ULCCS.പൊതുമേഖലയിൽ കേരളത്തിൽ തന്നെ ആദ്യത്തെ സംരംഭമായിരിക്കും താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഈ സ്വപ്ന പദ്ധതി,
ഇതിനെല്ലാം ഒപ്പം താമരശ്ശേരി ബൈപാസ് , Kozhikode - Kunnamangalam - Koduvally - Thamarassery - Adivaram 4 വരി പാത കൂടി എത്രയും പെട്ടന്ന് നിർമ്മാണം തുടങ്ങണം.


0 Comments