Header Ads Widget

Updates

10/Updates/ticker-posts

മികച്ച സൗകര്യങ്ങളുമായി Balussery ബസ്സ് Stand June 22 ന് ഉദ്ഘാടനം ചെയ്യും.

മികച്ച സൗകര്യങ്ങളുമായി നമ്മുടെ ബാലുശ്ശേരി ബസ്സ് Stand ഈ മാസം 22 ന് വൈകുന്നേരം 4 .30ന് ബഹു തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഭിന്നശേഷിക്കാർക്കുള്ള ടോയിലറ്റ് ഉൾപ്പെടെ ലേഡീസ്, ജെന്റ്സ് ടോയിലറ്റുകൾ, പോലീസ് എയിഡ് പോസ്റ്റ്, അന്വേഷണ കേന്ദ്രം, ഷീ വെയിറ്റിംഗ് ഏരിയ, ഫീഡിംഗ് റൂം, ഡ്രിങ്കിംഗ് വാട്ടർ ഏരിയ, കോഫിബങ്ക്, വിശാലമായ സീറ്റിംഗ് ഏരിയ, വൈഫൈ, മൊബൈൽ റീചാർജിംഗ് കോർണർ ,മ്യൂറൽ പെയിന്റിംഗ് ഏരിയ, ടി.വി കോർണർ, തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ യാത്രക്കാർക്ക് ലഭിക്കും.

പുതുക്കിപ്പണിത ബസ്റ്റാന്ഡിലെ പുതിയ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ മുഴുവനായും യാത്രക്കാർക്കുള്ള വിവിധ സൗകര്യങ്ങളായിരിക്കും ഒരുക്കുക.

Post a Comment

0 Comments