Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട്‌ നഗരത്തിലെ പ്രശസ്തമായ Sagar Hotel . | Sagar Restaurent Kozhikode |

കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ സാഗർ ഹോട്ടൽ, രാത്രി 1 മണിക്കു ചെന്നാലും നല്ല മീൻ കറിയും കൂട്ടി ചോറു കിട്ടും. കോഴിക്കോട് ഒരുപാട് നല്ല ഹോട്ടലുകൾ ഉണ്ടെങ്കിലും സാഗർ ഹോട്ടൽ ഇപ്പോഴും കോഴിക്കോട്ടുകാർക്കും കോഴിക്കോട് സന്ദർശിക്കുന്നവർക്കും പ്രിയപ്പെട്ട ഹോട്ടൽ തന്നെയാണ്. അവിടുത്തെ ചോറിനും, ... ,പൊറോട്ടയും മീൻ കറിക്കും ഒക്കെ ഒരു പ്രത്യേക രുചി തന്നെയാണ് , അതാണ് രാത്രി ഏറെ വൈകിയും അവിടെയുള്ള തിരക്ക്. 

 കോഴിക്കോട്ട് രണ്ടു സാഗർ ഹോട്ടലുകൾ ഉണ്ട്, ഇതു Calicut KSRTC Bus Station ന്റെ അടുത്തുള്ളതാണ് രണ്ടാമത്തേത് അരയടത്തുപാലം Flyover തുടങ്ങുന്നതിനടുത്താണ്.

Content Highlight : Sagar Restaurant at Kozhikode City. Once of the best restaurant at Calicut City.




 

Post a Comment

0 Comments