കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ വേണ്ടി ധാരാളം പേരെത്തി.
ഇതാണ് കരുതൽ.... രക്ഷാപ്രവർത്തനത്തിന് വന്നവർക്കും രക്തദാനത്തിന് വന്നവർക്കും തങ്ങൾ ക്വാറന്റൈനിൽ ഇരിക്കേണ്ടിവരുമെന്നു അറിയാഞ്ഞിട്ടല്ല..തങ്ങളുടെ ചെറിയ അസൗകര്യമല്ല, സഹജീവികളുടെ ജീവനാണ് വലുതെന്ന് തിരിച്ചറിയുന്ന ജനതയാണവർ.


0 Comments