Header Ads Widget

Updates

10/Updates/ticker-posts

ചേരികൾ ഇല്ലാത്ത നഗരമാകുന്ന കോഴിക്കോട് .

ചേരികൾ ഇല്ലാത്ത നഗരമാകുന്ന കോഴിക്കോട് . സ്റ്റേഡിയം കോളനി , നടക്കാവ് കോളനികളിൽ ഉള്ളവരെ കൂടി ഉടനെ കല്ലുത്താൻ കടവ് ഫ്ലാറ്റിലേക്ക് മാറ്റും,

140 കുടുംബങ്ങൾക്ക് താമസ സൗകര്യമുള്ള കല്ലുത്താൻ കടവ് ഫ്ലാറ്റിൽ ഇപ്പോൾ 100 ഫ്ലാറ്റുകളിലെ താമസമൊള്ളു .

സ്റ്റേഡിയം , നടക്കാവ് കോളനികൾ നിന്ന സ്ഥലങ്ങളിൽ Multilevel Car parking + Commercial Plaza നിർമ്മിക്കാൻ ആണ് കോർപറേഷൻ്റെ പദ്ധതി, അങ്ങനെ നഗരത്തിലെ പാർക്കിങ്ങിന് ഒരു പരിധി വരെ പരിഹാരം ആകും.

Post a Comment

0 Comments