100 കിടക്കകളുള്ള വാർഡുകൾ, പേവാർഡുകൾ, സ്പെഷ്യൽ ഒ.പി ക്കുള്ള സൗകര്യം, കമ്പ്യൂട്ടറൈസ്സ്ഡ് ലബോറട്ടറി, എക്സ്റേ, സി.ടി. സ്കാൻ, യു എസ്സ് ജി. സ്കാൻ. നഴ്സുമാർക്കും, ഡോക്ടർമാർക്കുമുള്ള റൂമുകൾ, ഓഫീസ് സൗകര്യങ്ങളുമായി
കോഴിക്കോട് നഗരത്തിന് തിലകക്കുറിയായി കാരപ്പറമ്പിൽ ഹോമിയോ മെഡിക്കൽ കോളേജിലെ പുതിയ ആശുപത്രി കെട്ടിട സമുച്ചയം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉൽഘാടനം ചെയ്തു.
ഇപ്പോൾ 4 നിലകൾ ഉള്ള ഇ കെട്ടിടാ സമുച്ചയം ഭാവിയിൽ ആവശ്യമെങ്കിൽ നാല് നില കൂടി പണിയാവുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന.

0 Comments