കോഴിക്കോട് രാജാജി റോഡിൽ Escalator , Lift , Staircase എന്നിവ ഉദ്ഘാടനത്തിനൊരുങ്ങി.
റോഡ് ക്രോസ് ചെയ്യാൻ വേണ്ടിയുള്ള കേരളത്തിലെ ആദ്യ Escalator , Lift എന്നിവയുടെ ഉദ്ഘാടനം October ആദ്യവാരം നടക്കും.Maintenance ULCCS തന്നെ ചെയ്യണം , അല്ലേൽ പതിവുപോലെ പരിപാലനമല്ലാതെ കോടികളുടെ പദ്ധതികൾ ബാധ്യതയാകും ജനങ്ങൾക്കും കോർപറേഷനും .
രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനടുത്ത് Lift , Escalator പണിയുന്നതു പോലെ മാവൂർ റോഡിലും പുതിയ സ്ഥാൻഡിലേക്കും , മാനാഞ്ചിറയിൽ BEM സ്കൂളിനു സമീപവും Lift , Escalator പണിതാൽ അത് ജനങ്ങൾക്ക് വളരെ ഉപകാരമായിരുന്നു.
രാജാജി റോഡിലും മാവൂർ റോഡിലും ഡിവൈഡറുകളിൽ ഉയരമുള്ള Metal Fencing സ്ഥാപിച്ചില്ലേൽ ആളുകൾ തലങ്ങും വിലങ്ങും റോഡ് മുറിച്ച് കിടന്ന് അപകടങ്ങളും ഗതാകത തടസങ്ങളും ഉണ്ടാവും.
കൂടാതെ കാരപ്പറമ്പ് എരത്തിപ്പാലം അരയിടത്തുപാലം കല്ലുത്താൻ കടവ് 4 വരി പാതയിൽ സ്ഥാപിച്ച പോലത്തെ Handrails രാജാജി റോഡിലും മാവൂർ റോഡിലും കൂടി സ്ഥാപിച്ചാൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷിതമായി നടക്കാം അതിനൊപ്പം Landscaping കൂടി ചെയ്യണം .
Rajaji Road ൽ LED ലൈറ്റ് , Footpath നിർമ്മാണം എല്ലാം പൂർത്തിയായി.
മാവൂർ റോഡ് Junction മുതൽ അരയിടത്തുപാലം വരെ LED ലൈറ്റുകൾ , Handrails ഒക്കെ സ്ഥാപിക്കണം.
Mavoor Road Junction മുതൽ അരയിടത്തുപാലം വരെ നടപ്പാതയിൽ Tile വാകുന്ന പ്രവർത്തി പുരോഗമിക്കുകയാണ്.
കാഴ്ച്ച വൈകല്യം ഉള്ളവർക്ക് നടക്കാനുള്ള സൗകര്യവും ഈ റോഡുകളിലെ നടപ്പാതകളിൽ ഉണ്ട്.
അമൃത് പദ്ധതിയുടെ ഭാഗമായി Central Government - Kerala Government - Calicut Corporation ആണ് പദ്ധതിക്ക് ഫണ്ട് നല്കിയത്.
1.2 KM ദൂരത്തിൽ Mavoor Road Junction - അരയിടത്തുപാലം , 500 മീറ്റർ ദൂരമുള്ള രാജാജി റോഡ് എന്നിവയാണ് ആദ്യഘട്ടത്തിൽ 11 കോടി രൂപയിൽ അധികം മുതൽ മുടക്കിൽ മോഡൽ റോഡാക്കുന്നത്.
ULCCS നേതൃത്വത്തിൽ ആണ് പ്രവർത്തി പുരോഗമിക്കുന്നത്.

0 Comments