Header Ads Widget

Updates

10/Updates/ticker-posts

താമരശ്ശേരി ചുങ്കം Junction വീതി കൂട്ടി ജനങ്ങൾക്കായി തുറന്നുകൊടുത്തു.- Kozhikode Times

ദേശിയപാത കോഴിക്കോട് വയനാട് റോഡും സംസ്ഥാന പാത കൊയിലാണ്ടി എടവണ്ണപ്പാറ റോഡും ചേരുന്ന സ്ഥലമാണ് ചുങ്കം Junction.

ഈ പാതകളിലെ ഏറ്റവും കൂടുതൻ ബ്ലോക്ക് ഉണ്ടാക്കായിരുന്ന സ്ഥലം കൂടിയായിരുന്നു ചുങ്കം Junction.

Chungam Junction വീതി കൂട്ടി Interlock ചെയ്തതു കാരണം ഇപ്പോൾ ബ്ലോക്ക് വളരെ കുറുഞ്ഞു.

കൊടുവള്ളി MLA കാരാട്ട് റസാഖ് ആണ് Chungam Junction ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്കായി തുറന്നു കൊടുത്തത്.

ഇനി അത്യാവശ്യമായി വേണ്ടത് താമരശ്ശേരി ബൈപാസ് ( Chungam Checkpost - Manipuram Road ) , Vellimadukunnu Kunnamangalam Koduvally Thamarassery Adivaram 4 വരി പാത എന്നിവയാണ്. 

Post a Comment

0 Comments