Kozhikode - Hyderabad - Kozhikode റൂട്ടിൽ ഇൻഡിഗോ സർവീസ് ഇനി മുതൽ എല്ലാ ദിവസവും.
Kozhikode Hyderabad Kozhikode റൂട്ടിൽ രാവിലെയും വൈകുന്നേരവും ദിവസേനയുള്ള സർവീസ് ആരംഭിക്കാനും സർക്കാരുകളും ജനപ്രതിനിധികളും എയർപോർട്ടുമായി ബന്ധപ്പെട്ട സംലടനകളും ആത്മാർത്ഥമായി ശ്രമിക്കണം.ഏറ്റവും കുറഞ്ഞത് ദിവസവും 3 സർവീസുകൾ എങ്ങിലും Kozhikode Hyderabad Kozhikode റൂട്ടിൽ സാധ്യമാണ്.
NIT , IIM പോലുള്ള സ്ഥാപങ്ങളിലേക്ക് വരുന്നവർ , വിനോദ സഞ്ചാരികൾ , healthcare , Business traveler's , IT ...തുടങ്ങിയ എല്ലാവർക്കും വളരെ ഉപകാരപ്രധമാണ് Kozhikode Hyderabad Kozhikode സർവീസ്


0 Comments