Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോടിൻ്റെ മലയോര പട്ടണമായ Mukkam അടിമുടി മാറുന്നു.

കോഴിക്കോടിൻ്റെ മലയോര പട്ടണമായ മുക്കം അടിമുടി മാറുന്നു ,

Mukkam ടൗൺ പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം സെപ്തംബർ 17 ന് മൂന്നു മണിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി. സുധാകരൻ ഓൺലൈനായി നിർവഹിക്കുന്നു.

അഭിലാഷ് ജംഗ്ഷൻ മുതൽ മുക്കം പാലം വരെ 4 Line Road, , കലുങ്കുകൾ, ആധുനിക ഡ്രെയിനേജ് System, ടൈൽ വിരിച്ച നടപ്പാത, ഹാൻഡ് റെയിൽ, പുല്ലു വിരിച്ച മീഡിയൻ, LED തെരുവുവിളക്കുകൾ , High mast / Low mast light കൾ എന്നിവയും

അഭിലാഷ് ജംഗ്ഷൻ മുതൽ ആലിൻചുവട് വരെ
BM&BC നിലവാരത്തിൽ റോഡും

ആലിൻചുവട് മുതൽ പിസി ജംഗ്ഷൻ വരെ ഇൻറർലോക്ക് വിരിച്ച പാതയും ആണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

7.37 കോടിയുടെ പദ്ധതി കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന UMK കൺസ്റ്റക്ഷന്സ് എന്ന നിർമ്മാണ കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.

മുക്കം ടൗൺ നവീകരണത്തിന്നൊപ്പം കൈതപ്പൊയിൽ കോടഞ്ചേരി തിരുവമ്പാടി മുക്കം , മുക്കം NIT Kunnamangalam , Thiruvambadi പുല്ലൂരമ്പാറ ആനക്കാംപൊയിൽ മറിപ്പുഴ ( തുരങ്ക പാത തുടങ്ങുന്ന സ്ഥലം ) ,Kodanchery പുലിക്കയം നെല്ലിപ്പൊയിൽ Pullorampara പുന്നക്കൽ കൂമ്പാറ കക്കാടംപൊയിൽ , ..., ചാലിയാറിൽ എളമരം , കൂളിമാട് പാലങ്ങൾ വരുന്നതോടെ മുക്കം Calicut International Airport പുതിയ പാത..

അങ്ങനെ എല്ലാം കൊണ്ടും കോഴിക്കോടിൻ്റെ മലയോര മേഖലയുടെ മുഖമായ തന്നെ മാറുന്നു.

കൂടാതെ വയനാട് / Bangalore യാത്രകാർക്ക് Calicut International Airport , Kozhikode City , Beypor port തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.

ഇതിനൊപ്പം ആനക്കാംപൊയായിൽ മേപ്പാടി തുരങ്ക പാത വരുന്നതോടെ

കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിൽ വിനോദ സഞ്ചാരം , ഗതാകതം , വാണിജ്യം , കാർഷിക മേഖലകളിൽ കൂടുതൽ വികസനം വരും.

Post a Comment

0 Comments