Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് പുതിയൊരു RTO കൂടി ഈ മാസം മുതൽ പ്രവർത്തനം ആരംഭിക്കും.

കോഴിക്കോട് പുതിയൊരു RTO കൂടി ഈ മാസം മുതൽ പ്രവർത്തനം ആരംഭിക്കും .

KL 85 എന്ന നമ്പറിലായിരിക്കും ഇനി മുതൽ Ramanattukara , Feroke , Beypore , Pantheerankavu , ... ,Olavanna തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ പുതിയ വാഹനങ്ങൾ Register ചെയ്യുക.

കോഴിക്കോട് ജില്ലയിൽ ഇപ്പോൾ 2 RTO കളും 5 Sub RTO കളും ആയി. KL 11 - Kozhikode , KL 18 - Vadakara ,KL 56 - Koyilandy ,KL 57 - Koduvally ,KL 76 - Nanmanda ,KL 77 - Perambra, KL 85 - Ramanattukara / Feroke . 

Post a Comment

0 Comments