Header Ads Widget

Updates

10/Updates/ticker-posts

ഇനി മുതൽ എയർ ഇന്ത്യയുടെ Kozhikode - Delhi Non-Stop സർവീസ് ദിവസവും.

ഇനി മുതൽ എയർ ഇന്ത്യയുടെ Kozhikode - Delhi സർവീസ് ദിവസവും.

സമയക്രമം Calicut 08 : 00 PM - Delhi 11 PM .

കോഴിക്കോട് നിന്നും ഡൽഹിയിലേക്ക് പ്രതിദിന നോൺ-സ്റ്റോപ്പ് സർവീസ് എന്ന ഏറെക്കാലത്തെ സ്വപ്നമാണ് ഇവിടെ യാഥാർഥ്യമായിരിക്കുന്നത്. ബിസിനസ്‌ / വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഡൽഹിയിലെത്തുന്ന ഒട്ടേറെ പേർ ഇപ്പോൾ ഈ സർവീസ് ഉപയോഗപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഉൾപ്പെടെ വിവിധ അന്തരാഷ്ട്ര നഗരങ്ങളിലേക്ക് കണക്ഷൻ സർവീസ് ആയും 

Kolkata , Jaipur , ..., Guwahati ,  Srinagar , Ahmedabad , Chandigarh തുടങ്ങിയ Indian സിറ്റികളിലേക്ക് ഉള്ള കണക്ഷൻ സർവീസ് ആയും ഉപയോഗപ്പെടുത്താം.
 
October 25 മുതൽ Indigo യും ഏകദേശം ഇതേ സമയത്ത് 07 : 50 PM ന് ദിവസേനയുള്ള Kozhikode Delhi Kozhikode സർവീസ് തുടങ്ങുന്നുണ്ട്.

Winter schedule തുടങ്ങുന്ന October 25 മുതൽ എയർ ഇന്ത്യയുടെ സമയക്രമം പഴയതുപോലെ ഉച്ചക്ക് ( Around 01 : 00 PM ) ആക്കിയാൽ കൂടുതൽ സൗകര്യപ്രദമായിരുന്നു.

Indigo യുടെ Calicut Delhi Calicut സർവീസ് International rotation ആയതു കൊണ്ട് സമയമാറ്റം പ്രായോഗ്യമല്ല.

Post a Comment

0 Comments