Lifestyle , Shoppers Stop എന്നീ പ്രശസ്തമായ Fashion outlet കളുടെ കൂടെ TATA ഗ്രൂപ്പിൻ്റെ Westside കൂടി വരുന്നു, കോഴിക്കോട് ഫാഷൻ്റെ വിസ്മയം തീർക്കാൻ .
Westside Opening soon at HiLite Mall and Gokulam Galleria Mall Kozhikode .
HiLite മാളിൻ്റെ Phase2 ൽ 200 ൽ അധികം International , National Retail Outlets ആണ് അടുത്തു തന്നെ ഓപ്പൺ ആകുന്നത് , 8 Screen Multiple December ൽ ഓപ്പൺ ആകും. പുതിയതായിട്ട് 1500 കാർ പാർക്കിങ്ങ് സൗകര്യവും ഉണ്ട്.
കൊറോണ കാരണം താമസിച്ച Gokulam Galleria Mall അടുത്ത മാസം ഓപ്പണാകും.
നൂറിൽ അധികം International / National Brand കൾ ആണ് GokulamGalleria Mall ൽ വരുന്നത് Westside, Cinepolis , Pizza hut , Nesto Hypermarket, Galitos , ..., ToysRus , Tony&Guy , Coldstone ,..,Vero Mods,... , Jack Jones , Orchid Dominos ,, McDonald's , Subway , Unlimited , Salkara , EasyBuy, Max , Skechers , Nagas , Kidzee , Pantaloons, എന്നിവയാണ് അവയിൽ ചിലത്.
ഏറ്റവും പ്രധാന കാര്യം പാർക്കിങ്ങിന് ബുദ്ധിമുട്ടുന്ന മാവൂർ റോഡിൽ പുതിയതായി ഏകദേശം 500 കാർ പാർക്കിങ്ങും 200 ൽ അധികം Two Wheelers പാർക്കിങ്ങും ലഭ്യമാകും എന്നതാണ് ,
കൂടാത 114 റൂമുകളുള്ള Star Hotel ലും മാളിനോട് ചേർന്ന് December ൽ ഓപ്പൺ ആകും.
Multiplex Chain ആയ Cinepolis ന്റെ 5 Screen Multiplex ആണ് Gokulam മാളിൽ വരുന്നത്.
ഇതെല്ലാം വന്നു കഴിയുമ്പോൾ ധാരാളം ആളുകൾക്ക് നേരിട്ട് ജോലി ലഭിക്കും കൂടാതെ അനേകം പേർക്ക് നേരിട്ടല്ലാതെയും ജോലി ലഭിക്കും.
Metro അടക്കമുള്ള ഗതാഗത സൗകര്യങ്ങളും.. IT , Tourism , Healthcare ,..., Education , Hospitality തുടങ്ങിയ മേഖലകൾ വളർന്ന് കൂടുതൽ തൊഴിൽ അവസരങ്ങൾ കോഴിക്കോട് സൃഷ്ടിക്കപ്പെടണം.

0 Comments