മാവൂർ റോഡിൽ Bank റോഡ് Junction മുതൽ അരയിടത്തുപാലം വരെയും രാജാജി റോഡും റാംമോഹൻ റോഡും ഇതേ മാതൃകയിൽ ULCCS പുനർനിർമ്മിക്കുകയാണ് , ഇതിന്റെ പ്രവർത്തി December മാസത്തിനുള്ളിൽ തീരും.
2017 December ൽ ഉദ്ഘാടനം കഴിഞ്ഞതാണ് ഈ കല്ലുത്താൻ കടവ് - അരയിടത്തുപാലം -എരഞ്ഞിപ്പാലം - കാരപ്പറമ്പ് 4 വരി പാത.
3 വർഷം കഴിഞ്ഞിട്ടും റോഡ് പുതിയതു പോലെ തന്നെയുണ്ട് , കൂടാതെ Landscaping ഒക്കെ നടത്തി വളരെ മികച്ച രീതിയിൽ ആണ് ULCCS ഈ 4 വരി പാതക്കൊപ്പം പൂർത്തീകരിച്ച മറ്റ 6 റോഡുകളും പരിപാലിച്ചു പോകുന്നത്.

0 Comments