അടിവാരം - നൂറാംതോട് വഴി തുഷാരഗിരി - ചിപ്പിലിത്തോട് റോഡിലേക്ക് ഇപ്പോഴുള്ള റോഡ് വീതി കൂട്ടുകയും
ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ / പൂക്കോട് Lake Junction റോഡ് പൂർത്തിയായൽ
ഫലത്തിൽ അടിവാരം - തളിപ്പുഴ / പൂക്കോട് ലേക്ക് Junction 4 വരി പാത ലഭ്യമാകും.
14 KM ആണ് ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ / പൂക്കോട് Lake Junction വരെയുള്ള ദൂരം.
ഇതിൽ ഏകദേശം 9 KM വനഭൂമിയാണ് ബാക്കി 5 KM സൗകര്യ ഭൂമിയുമാണ്.
വനത്തിലൂടെയുള്ള റോഡ് നിർമ്മാണത്തിന് ആവശ്യമായ ഭൂമി വേറെ സ്ഥലത്ത് ലഭ്യമാക്കിയാണ് ഇന്ത്യയിലെ പല സ്ഥലങ്ങളിലും വനത്തിലൂടെയുള്ള റോഡ് നിർമ്മിക്കുന്നത്.
ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ / പൂക്കോട് Lake Junction റോഡ് യാഥാർത്യമാക്കാൻ കേന്ദ്ര കേരള സർക്കാരുകളും വയനാട് കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ലോക്സഭ , രാജ്യസഭ MP മാരും MLA മാരും ജനങ്ങളും ഈ പദ്ധതി യാഥാർത്യമാകുന്നതുവരെ ശ്രമിക്കണം.
പാത യാഥാർത്യമാകുന്നതോടെ കോഴിക്കോട് വയനാട് ജില്ലകളുടെയും വിശിഷ്യാ കേരളത്തിൻ്റെ മുഖഛായ മാറുകയും ,
കോഴിക്കോട് വയനാട് ജില്ലകളുടെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് ചുരത്തിലെ Ropeway... Read more
വയനാട് / Bangalore / Ooty ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് Calicut International Airport , Kozhikode City , Beypore port , ... , Super Specialty Hospitals in Calicut , Railway Station തുടങ്ങിയ സ്ഥലങ്ങളിലേക്കും കോഴിക്കോട് ഭാഗത്തുനിന്നും Wayanad , Mysore , Bengaluru , ... , Ooty തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാം.
കൂടാതെ കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിൽ വിനോദ സഞ്ചാരം , ഗതാകതം , വാണിജ്യം , കാർഷിക മേഖലകളിൽ കൂടുതൽ വികസനങ്ങൾ വരും.
![]() |
Thamarassery Churam , Kozhikode . |
1 Comments
കോഴിക്കോട് നിന്നും പെരിങ്ങളം വരിട്യാക് പിലാശേരി മാനിപുരം വഴി താമരശ്ശേരി മുക്കം രോഡിലേ കൂടത്തായ് ലേക്ക് ഒരു റോഡ് നി ർമിക്കുകയും കൂടത്തായ് കൊടഞചേരി കയററങ്ങളും വളവുകളും കുറച്ച് 18 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുകയും ചൈതാൽ കോഴിക്കോട് നിന്നും പെരിങ്ങളം വരിട്യാക് പിലാശേരി മാനിപുരം കൂടത്തായ് കോടഞ്ചേരി വഴി തുഷാരഗിരിയിലേക്ക് ഒരു സ്റ്റേറ്റ് ഹൈവേ യാഥാര്‍ത്ഥ്യം ആക്കാം കൈതപൊയിൽ ഭാഗത്ത് ലോകവിവരം ഉള്ള എൻറർടൈൻമെന്റ് പാർക് മർകസ് നോളജ് സിറ്റി ഇൻതിബുഷ് ഹെൽത് റിസോര്‍ട്ട് കൻവെൻഷൻ സെന്റർ ലാന്‍ഡ് മാര്‍ക്ക് വില്ലേജ് ഫോർസ്ററാർ ഹോട്ടല്‍ അറേബ്യൻ സൂഖ് തുഷാരഗിരി വാട്ടർ ഫാൾ (water fall) തുടങ്ങിയ സ്ഥലങ്ങളിലേക് ഉള്ള യാത്ര സുഖമമാവും
ReplyDelete