![]() |
Rajaji Road Kozhikode . Photo : Instagram/framesandscreens |
കോഴിക്കോട് രാജാജി റോഡിലാണ് കേരളത്തിൽ റോഡ് ക്രോസ് ചെയ്യാൻ വേണ്ടി ആദ്യ Escalators, Lifts Foot Over Bridge എന്നിവ നിർമ്മിച്ചത്.
ഈ പദ്ധതി കേരളം മുഴുവൻ ചർച്ച ചെയ്യുകയും പ്രശംസ പടിച്ചു പറ്റുകയും ചെയ്തിരുന്നു കൂടാതെ ജനങ്ങൾക്ക് വളരെ ഉപകരാപ്രദവും ട്രാഫിക്ക് ബ്ലോക്കുകൾ കുറയുകയും ചെയ്തിരുന്നു.
ഇതേ മാതൃകയാണ് റോഡ് ക്രോസ് ചെയ്യാൻ വളരെ ബുദ്ധിമുട്ടനുഭവപ്പെടുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ജംക്ഷനിലും Escalators, Lifts , Foot Over Bridges എന്നിവ നിർമ്മിക്കാൻ പോകുന്നത്.

മികച്ച സമയക്രമവുമായി Kozhikode - Delhi - Kozhikode Non-Stop സർവീസ്...കൂടുതൽ വായിക്കാം
മെഡിക്കൽ കോളേജിലെ പ്രധാന പ്രശേന കവാടത്തിനു സമീപത്തു നിന്നും മാവൂർ വശത്തേക്കും കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകൾ പുറപ്പെടുന്ന ഭാഗത്തേക്കും സുരക്ഷിതമായി രോഗികൾക്കും ഹോസ്പിറ്റിലേക്ക് വരുന്നവർക്കും സഞ്ചരിക്കാനാണ് Escalators , Lifts , Foot Over Bridges വരുന്നത്.
അടുത്ത ഘട്ടമായി മാവൂർ റോഡിൽ നിന്നും പുതിയ സ്റ്റാൻ്റിലേക്കും Mananchira BEM School Junction, Mavoor Road KSRTC Bus Station, Railway Station to Link Road എന്നിവിടങ്ങളിൽ കൂടി
രാജാജി റോഡിലെ പോലെ Escalators , Lifts , Foot over Bridge , Staircase വന്നാൽ ഇ സ്ഥലങ്ങളിലെ തിരിക്ക് കുറയുകയും ആളുകൾക്കും വാഹനങ്ങൾക്കും സുരക്ഷിതമായി സഞ്ചരിക്കാനും ആകും കൂടാതെ കോഴിക്കോട് നഗരം കൂടുതൽ മനോഹരം ആകുകയും ചെയ്യും.
0 Comments