Header Ads Widget

Updates

10/Updates/ticker-posts

ഇന്ന് മുതൽ Calicut International Airport ൽ ഇപ്പോഴുള്ള Domestic Terminal operations പഴയ International ടെർമിനിലേക്ക് മാറ്റും.

ഇന്ന് മുതൽ Calicut International Airport ൽ ഇപ്പോഴുള്ള Domestic Terminal operations പഴയ International ടെർമിനിലേക്ക് മാറ്റും.

ഇനി മുതൽ Domestic യാത്രക്കാർക്കും കൂടുതൽ മികച്ച സൗകര്യങ്ങൾ Calicut International Airport ൽ ലഭ്യമാകും.

ഇപ്പോഴുള്ള Domestic Terminal ൻ്റെ സ്ഥാനത്ത് വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള പുതിയ Parking bay കൾ സ്ഥാപിക്കും.

100 കോടിയിലധികം ചെലവഴിച്ച് നിർമ്മിച്ച പുതിയ ടെർമിനലിൽ ആണ് ഇപ്പോൾ International operations നടക്കുന്നത്.

ഇനി എത്രയും പെട്ടന്ന് Runway 3500 മീറ്റർ അക്കാനുള്ള സ്ഥലം ലഭ്യമാക്കണം.

ഇപ്പോൾ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ വിലക്ക് ഉണ്ട്.

വിലക്കിന് മുമ്പുണ്ടായിരുന്നത് ആണേൽ പകൽ സമയത്ത് മാത്രമായിരുന്നു Wide body സർവീസിന് അനുമതി.

International Standard ന് ഏറ്റവും കുറഞ്ഞത് 3050 മീറ്റർ റൺവേ വേണം , കരിപ്പൂരിൽ ഉള്ളത് 2700 മീറ്റർ റൺവേ മാത്രം.

അപകടം നടന്ന ഭാഗത്തു നിന്ന് ആണ് 800 മീറ്റർ റൺവേ നീട്ടേണ്ടത്, അവിടെ വളരെ എളുപ്പത്തിൽ സ്ഥലം കൂടി ഏറ്റെടുത്ത് ഇപ്പോൾ എയർപോർട്ട് അതോർട്ടിയുടെ സ്ഥലം കൂടി ഉപയോഗിച്ച് Calicut International Airport വികസനം പൂർത്തിയാക്കാം.

വളരെ കുറച്ച് പേർക്ക് മാത്രമേ സ്ഥലം നഷ്ടപ്പെടുന്നൊള്ളൂ ,അവർക്ക് മാർക്കറ്റ് വിലയേക്കാൾ കൊടുക്കുകയും വീട് നഷ്ടപ്പെടുന്നവർക്ക് വീട് വെച്ചു കൊടുക്കുകയും ചെയ്യതാൽ വളരെ എളുപ്പത്തിൽ കരിപ്പൂർ എയർപോർട്ട് റൺവേ 3500 മീറ്റർ ആക്കി ലോകത്തിലെ ഏത് വലിയ വിമനത്തിനും സുരക്ഷിതമായി ഉപയോഗിക്കാവുന്ന രീതിയിൽ ആക്കാം Calicut International എയർപോർട്ടിനെ. 



Post a Comment

0 Comments