28.4 KM ദൂരമുള്ള കോഴിക്കോട് 6 വരി ബൈപാസിൻ്റെ നിർമ്മാണം ഇനി പൂർണ്ണമായും INKEL നടത്തും.
ഇത്രയും നാളും KMC ക്ക് 51 ശതമാനവും INKEL ന് 49 ശതമാനവും ആയിരുന്നു Calicut Expressway ൽ പങ്കാളിത്തം ,ഇപ്പോൾ 100 ശതമാനവും Inkel ആണ് Calicut Expressway യുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
ഇൻകൽ ഈ പദ്ധതി ഉപകരാർ കൊടുക്കുകയാണ് ചെയ്യുക.
ULCCS , Adani , ..., L&T തുടങ്ങിയ മുൻനിര കമ്പനികളിൽ ഒന്നാവും Calicut Expressway എന്ന പേരിൽ Kozhikode Bypass 45 മീറ്ററിൽ 6 Line + Service roads ആയി നിർമ്മിക്കുക.
November ൽ ഉപകരാർ കൊടുത്ത് ഡിസംബറിൽ പ്രവർത്തി തുടങ്ങാൻ ആണ് Inkel ശ്രമിക്കുന്നത്.
രണ്ടര വർഷം കൊണ്ട് പദ്ധതി പൂർത്തിയാകും.
HiLite City ക്കും Pantheerankavu നും ഇടയിൽ ആയിരിക്കും Toll Plaza നിർമ്മിക്കുക.
കോഴിക്കോട് ബൈപാസിലൂടെ Signal കൾ ഇല്ലാതെ യാത്ര ചെയ്യാം എന്നതാവും ഏറ്റവും വലിയ പ്രത്യേകത.
Vengalam , Pooladikunnu , Thondayad , Pachalackal ( CWRDM - Beach Road ) Junction , Cyber Park - HiLite City , Pantheerankavu , Azhinjilam , Ramanattukara എന്നിവടങ്ങളിൽ ആണ് 6 Line Flyovers വരുക.
Vengeri , മലാപ്പറമ്പ് എന്നിവടങ്ങളിൽ Over pass ആണ് വരുക.
November 01 കേരളപ്പിറവി ദിനത്തിൽ ദേശീയപാത 66 ലെ വടകര മൂരാട് പാലം , പാലോളി പാലം ഈ രണ്ട് പാലങ്ങളും ഈ പാലങ്ങളെ ബന്ധപ്പാക്കും ഇടയിലുള്ള റോഡും ഉൾപ്പെടെ 2.1 KM 6 വരി റോഡിൻ്റെയും സർവീസ് റോഡിൻ്റെയും നിർമ്മാണം ഔദ്യോഗ്യമായി തുടങ്ങും ,
68.55 കോടിക്ക് ഹരിയാനയിൽ നിന്നുള്ള E5 കമ്പനിക്കാണ് നിർമ്മാണ ചുമതല ,നിർമ്മാണ കാലാവതി 20 മാസം ആണ്.
6 വരി പാത നിർമ്മിക്കാൻ വേണ്ടി മരങ്ങളും കെട്ടിടങ്ങളും പൊളിക്കുന്ന പ്രവർത്തി October ആദ്യവാരം തുടങ്ങും , ഒരു മാസം ആണ് കാലാവതി.
കേരളത്തിൽ ആദ്യമായാണ് ഒരു ജില്ലയിൽ കൂടിയുള്ള ദേശീയ പാത മുഴുവൻ 6 വരിയായി നിർമ്മിക്കാൻ ടെൻണ്ടർ ആകുന്നത്.
കോഴിക്കോട് ജില്ലയിലൂടെ ഉള്ള 68 + KM ദേശീയ പാത (NH 66 ) ആണ് 6 വരി പാത + വശത്തും സർവീസ് റോഡുകൾ തുടങ്ങിയവയായി International Standard ൽ ഉള്ള Expressway ആയി നിർമ്മിക്കുന്നത്.
ജില്ല അതിത്തിയായ അഴിയൂർ - വടകര പയ്യോളി തിക്കോടി കൊയിലാണ്ടി Bypass - വെങ്ങളം പാതയുടെ നീളം 40.800 കിലോമീറ്റർ ഇതിൽ
ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് നീളം - 11.860 കി.മീ. ( Koyilandy Bypass ) ഉൾപ്പെടെയാണ് 45 മീറ്റർ വീതിയിൽ ആറ് വരി ദേശീയപാത വികസിപ്പിക്കുക.
നിർമാണത്തിനായി 1382.56 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കി ടെൻണ്ടർ വിളിച്ചിരിക്കുകയാണ് , October 6 ന് തുറക്കും.
L&T , Adani , ..., ULCCS തുടങ്ങിയ മുൻനിര കമ്പനികൾ ടെൻണ്ടറിൽ പങ്കെടുക്കും .
അടുത്ത വർഷം ആദ്യം നിർമ്മാണ പ്രവർത്തികൾ തുടങ്ങി 3 വർഷം കൊണ്ട് പൂർത്തിയാവും കോഴിക്കോട് ജില്ലയിലെ ദേശീയ പാത 6 വരിയാക്കുന്ന പദ്ധതി.
തലശ്ശേരി മാഹി അഴിയൂർ 4 വരി പാതയുടെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാവും .
തളിപ്പറമ്പ് - കണ്ണൂർ - മുഴിപ്പിലങ്ങാട് വരെയുള്ള ഭാഗം അദാനിയ്ക്ക് ആണ് ലഭിച്ചിരിക്കുന്നത്. ചെങ്കള മുതൽ നീലേശ്വരം വരെ മേഘ കൺസ്ട്രക്ഷൻസ് കമ്പനിയ്ക്കും ആകും ലഭിക്കുക.
മൂന്ന് വർഷം കൊണ്ട് നിർമിച്ചു ദേശീയപാതയ്ക്ക് കൈമാറാനും, പതിനഞ്ച് വർഷം അറ്റകുറ്റപണികൾ ഈ കമ്പനികൾ നിർവഹിക്കും.
തലപ്പാടി മുതൽ കാസർഗോഡ് ചെങ്കള വരെയും, നീലേശ്വരം മുതൽ തളിപ്പറമ്പ് വരെയുമുള്ള ടെണ്ടർ നടപടികൾ പൂർത്തിയായിട്ടില്ല.
കോഴിക്കോട് , Malappuram , കണ്ണൂർ , കാസർക്കോട് ജില്ലകളിൽ കുറെ സ്ഥലങ്ങളിൽ റോഡ് പണി തുടങ്ങി കുറെ ഭാഗങ്ങളുടെ ടെൻണ്ടർ നടപടി ആയി.
കോഴിക്കോട് ജില്ലയിലെ 6 വരി പാതയുടെ നിർമ്മാണം വടകരയിൽ അതിവേഗം പുരോഗമിക്കുകയാണ്. വീഡിയോ... കൂടുതൽ വായിക്കാം

0 Comments