കോഴിക്കോട് KSEB യുടെ ഇലട്രിക്ക് ചാർജിങ്ങ് സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങി.
നഗരത്തിൽ KSEB യുടെ ആദ്യ ഇലട്രിക്ക് ചാർജിങ്ങ് സ്റ്റേഷൻ വരുന്നത് നല്ലളത്ത് ആണ്.
നല്ലത്ത് ഒരു സമയം 3 കാറുകൾ വരെ ചാർജ് ചെയ്യാം.
60 മിനിട്ട് മുതൽ 80 മിനിട്ട് വരെ മതി വാഹനം പൂർണ്ണമായും ചാർജ് ചെയ്യാൻ.
ഭാഗികമായി വേണമെങ്കിൽ അങ്ങനെയും ചാർജ് ചെയ്യാം.
40 ൽ അധികം ഇലട്രിക്ക് ചാർജിങ്ങ് സ്റ്റേഷൻ ആണ് കോഴിക്കോട് വരുന്നത്.
HiLite Mall, Gokulam Galleria Mall , Baby Memorial Hospital , MIMS , KSRTC Bus Station , ..., Railway Station , Beach , ..., Civi Station , Cyber Park,Medical College , Focus Mall , Nadakkavu തുടങ്ങിയ എല്ലാ പ്രധാന സ്ഥലങ്ങളിലും ഇലട്രിക്ക് ചാർജിങ്ങ് സ്റ്റേഷൻ വരുന്നുണ്ട്.


0 Comments