Header Ads Widget

Updates

10/Updates/ticker-posts

LED ദീപപ്രഭയിൽ മാനാഞ്ചിറ | Open Gym | Land scaping | Amphitheatre | - Kozhikode Times

LED ദീപപ്രഭയിൽ മാനാഞ്ചിറ... 1.70 കോടി രൂപ ചെലവിൽ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കി Manachira Square ഇന് ഉദ്ഘാടനം ചെയ്യതു.

BEM School നു മുന്നിലായി പുതിയ കവാടം , മാനാഞ്ചിറ മുഴവൻ LED lights , Toilet blocks , ..., Landscaping , Open Gym ...Rain shelter എല്ലാം ആയി മാനാഞ്ചിറയിൽ.

മാനാഞ്ചിറയിൽ 4 Cafeteria കൂടി വരുന്നുണ്ട്, അവിടെ Ice cream , Tea, Coffee, Snacks തുടങ്ങിയവക്ക് ഉള്ള സൗകര്യങ്ങളും ഉണ്ടാവും.

ഇനി അത്യാവശ്യമായി വേണ്ടത് Kidson Corner , Stadium Compound , മുതലക്കുളം എന്നിവിടങ്ങളിലെ Parking Plaza + Shopping Center പൂർത്തീകരണം,

Comtrust ഭാഗത്തെ Gate മുതൽ Town Hall - Model School Junction വരെ Tiles പാകിയ Footpaths , Handrails സ്ഥാപിക്കൽ ,

മാനാഞ്ചിറ മുഴുവൻ CC Camera വലയത്തിൽ ആക്കുക എന്നിവയാണ്.

അടുത്ത ഘട്ടമായി Manachira യിൽ ആധുനിക രീതീയിലുള്ള Musical fountain സ്ഥാപിക്കുകമാനാഞ്ചിറയിൽ Underground Parking + Retail space നിർമ്മിക്കുക

ഇപ്പോൾ Teacher training institute ( Opposite to Commissioner Office ) ഉള്ള സ്ഥലത്തേക്ക് കൂടി മാനാഞ്ചിറ പാർക്ക് വിപുലീകരിക്കുക തുടങ്ങിയവയൊക്കെ ചെയ്യുന്നതോടെ മാനാഞ്ചിറ വികസനം പൂർത്തിയാവും.

എല്ലാത്തിനുപരിയായി മാനാഞ്ചിറയുടെ പരിപാലനം 5 വർഷത്തേക്ക് ULCCS പോലുള്ള ഏതെങ്കയും നല്ല ഏജൻസിയെ ഏൽപ്പിക്കുക.

പരിപാലനം ഇല്ലേൽ ഒരു മാസം കൊണ്ട് കോടികൾ ചെലവഴിച്ച് നിർമ്മിച്ചവ നശിച്ചുപോകും.

Post a Comment

0 Comments