കോഴിക്കോടു നിന്നുള്ള Quartz FC യെ ഏറ്റെടുത്ത് English Premier Club Sheffield FC.
Quartz FC യുടെ പുതിയ പേര് Kerala United FC എന്നായിരിക്കും.
![]() |
Kozhikode Corporation Stadium File Photo
ഔദ്യോഗിക പ്രഖ്യാപനം November ൽ നടത്തും.
വരുന്ന Kerala Premier League ൽ ആയിരുക്കും Kerala United ആദ്യം കളിക്കുക.
തുടർന്ന് I League 2 ND Division ൽ കളിക്കാൻ ആണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
English Premier League ൽ കളിക്കുന്ന ഒരു ടീം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ ടീമിനെ ഏറ്റെടുക്കുന്നത്.
Quartz FC കേരള പ്രീമിയർ ലീഗിൽ 2017 - 18 സീസണിൽ രണ്ടാം സ്ഥാനക്കാരായിട്ടുണ്ട്.


0 Comments