Header Ads Widget

Updates

10/Updates/ticker-posts

താമരശ്ശേരി മാനിപുരം Varattiak റോഡ് വികസനം പൂർത്തിയാവുന്നു - Kozhikode Times .

വയനാട് റോഡിലെ തിരക്ക് ഒരു പരിധി വരെ കുറക്കാൻ സഹായകരമാകുന്ന താമരശ്ശേരി മാനിപുരം Varattiak / Mukkam Road വീതി കൂട്ടി ആധുനികരിക്കുന്ന പ്രവർത്തി അടുത്ത വർഷം പൂർത്തിയാവും.

ഇതിനോടൊപ്പം CWRDM പെരിങ്ങളം Varattiak / Mukkam Road കൂടി പൂർത്തിയായാലെ പൂർണ്ണരീതിയിൽ ഉള്ള ഗുണം ലഭിക്കൂ.

ഈ റോഡുകൾ പൂർത്തിയാകുന്നതോടെ വയനാട് , താമരശ്ശേരി , കൊടുവള്ളി , മുക്കം , NIT Calicut , തിരുവമ്പാടി , കോടഞ്ചേരി ഭാഗത്തേക്ക് ഉള്ള യാത്രകൾക്ക് കൊടുവള്ളി , Kunnamangalam ,... Karanthoor തുടങ്ങിയ സ്ഥലങ്ങൾ ഒഴുവാക്കി എളുപ്പത്തിൽ യാത്ര ചെയ്യാം.
CWRDM Kozhikode Bypass റോഡ് 12 മീറ്ററിൽ ആധുനിക രീതിയിൽ നിമ്മിച്ചിട്ടുണ്ട്.
സരോവരത്ത് കനോലി കനാൽ Flyover വരുന്നതോടെ താമരശ്ശേരി
Calicut Beach വരെ പുതിയ ആധുനിക രീതിയിൽ ഉള്ള റോഡ് ലഭ്യമാകും.
ഇതോടൊപ്പം താമരശ്ശേരി ബൈപാസ് കൂടി പൂർത്തിയാകുമ്പോൾ തിരക്കു പിടച്ച താമരശ്ശേരി പട്ടണം ഒഴിവാക്കി Wayanad ,..., Adivaram, Bangalore യാത്രകൾ സാധ്യമാകും.
ഇനി ഏറ്റവും അത്യാവശ്യമായി വേണ്ടത് Kozhikode Wayanad Mysore ദേശിയ പാത 766 ലെ Vellimadukunnu Kunnamangalam Koduvally Thamarassery Adivaram 6 വരി പാതയാണ്.
മാനാഞ്ചിറ വെള്ളിമാടുകുന്നു 24 മീറ്റർ വീതിയിലുള്ള 4 വരി പാതയുടെ സ്ഥലം ഏറ്റെടുക്കൽ പുരോഗമാക്കുകയാണ്.

Post a Comment

0 Comments