ജനുവരി 14 ന് തുടങ്ങുന്ന ILeague നു വേണ്ടി Gokulam Kerala FC ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചു.
ഇത്തവണ കിരീടം നേടാൻ സാധ്യത കല്പിക്കുന്ന ടീമാണ് GKFC , ILeague ജയിച്ചാൽ AFC Cup ൽ കളിക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗ്യത നേടാം.
യോഗ്യത നേടിയാൽ AFC Cup മത്സരങ്ങൾ കോഴിക്കോട് നടക്കും.
അതിനു വേണ്ടി ഗ്രൗണ്ട് നവീകരണം നടക്കണം.
Jun 2021 മുന്നായി Kerala Blasters നിർദ്ദേശിച്ച 11 കോടിയുടെ നവീകരണ പ്രവർത്തികൾ Kozhikode Corporation സ്റ്റേഡിയത്തിൽ പൂർത്തിയാക്കിയാൽ
KBFC യുടെ 2021 - 22 സീസണിലെ ISL മത്സരങ്ങൾ ചരിത്രമുറങ്ങുന്ന Calicut Corporation സ്റ്റേഡിയത്തിൽ നടക്കും.
നവീകരണ പ്രവർത്തികൾ ഇപ്പോഴേ തുടങ്ങണം എന്നാലെ 2021 May മാസത്തോടെ തീരുകയൊള്ളൂ.
പ്രധാന നവീകരണങ്ങൾ Bucket സീറ്റുകൾ പിടിപ്പിക്കുക , Floodlights നവീകരണം, ..., Drainage system , Turf നവീകരണം എന്നിവയാണ്.
കോഴിക്കോട് നഗരത്തിൽ ധാരളം റോഡുകൾ ഉള്ളതു കാരണം
ലക്ഷങ്ങൾ പങ്കെടുക്കുന്ന ധാരാളം സമ്മേളങ്ങൾ കോഴിക്കോട് നടക്കുമ്പോഴും നഗരത്തിൽ വലിയ വാഹന തിരക്കുകൾ ഉണ്ടാവാറില്ല.
സീറ്റ് സ്ഥാപിച്ചു കഴിഞ്ഞാൽ 30,000 ആളുകൾക്കേ കോർപറേഷൻ സ്റ്റേഡിയത്തിൽ പ്രവേശനം ഉണ്ടാവൂ.
HiLite Mall Phase2 , Gokulam Gallery Mall എന്നിവിടങ്ങളിലായി പുതിയതായി 2,000 ത്തിൽ അധികം പാർക്കിങ്ങ് സൗകര്യങ്ങളും പുതിയതാതി വരും.
Kerala Blasters നിർദ്ദേശിച്ച 11 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ വരുന്ന ജൂൺ മാസത്തിനു മുമ്പ് ചെയ്താൽ അടുത്ത വർഷം Gokulam Kerala FC ക്കും Kerala United FC ക്കും ഒപ്പം Kerala Blasters ഉം കൂടി Kozhikode Home Ground ആക്കും.
Kozhikode Greenfield Football stadium നിർമ്മിക്കാൻ ULCCS ന് പദ്ധതിയുണ്ട് , അതിനു വേണ്ട സഹായങ്ങൾ സർക്കാരുകൾ ചെയ്താൽ എളുപ്പത്തിൽ യാഥാർത്യമാക്കാം.
ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ Urban Agglomeration ( 3 Million ൽ കൂടുതൽ ) ആയ കോഴിക്കോട് നഗരം 2035 ൽ 5.6 Million Urban Agglomeration ആയി ഇന്ത്യയിലെ പത്താമത്തെ Urban Agglomeration ഉള്ള നഗരമാകും ,
അതു കൊണ്ട് Metro അടക്കമുള്ള ഗതാഗത സൗകര്യങ്ങളും.. IT , Tourism , Healthcare ,..., Education , Hospitality തുടങ്ങിയ മേഖലകൾ വളർന്ന് കൂടുതൽ തൊഴിൽ അവസരങ്ങൾ കോഴിക്കോട് സൃഷ്ടിക്കപ്പെടണം.
Calicut International Airport , Beypore Port , National Highways 6 Line , State Highways 4 Line , ... , 4 line Coastal highways എന്നിവയുടെ വികസനം യാഥാർത്യമാക്കാൻ 5 വർഷത്തെ കർമ്മ പദ്ധതി തയ്യാറാക്കണം.


0 Comments