കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ Residential Tower ആണ് Galaxy Builders കോഴിക്കോട് കണ്ണൂർ റോഡിൽ YMCA ക്ക് സമീപമുള്ള Magnum Opus. കേരളത്തിലെ ഏറ്റവും വലിയ Residential Tower ആണ് എറണാകുളത്തുള്ള Choice Tower.
കോഴിക്കോട് നഗരത്തിൽ ഇനി ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് Manachira Nadakkavu Westhill Vengalam Kappad , Manachira Eranjipalalam Malaparamba Vellimadukunnu Kunnamangalam , Manachira Kallai Meenchanda Feroke Ramanattukara Bypass Junction , Kalluthan Kadavu Mankavu Meenchanda , Kadaluny Chaliyam Beypore Kothi Kozhikode Beach Puthiyappa Kappad , Medical College Karanthoor , ...., Beypore Cheruvannur Pantheerankavu Mavoor , ..., Karaparamb Vengeri Kakkodi Bridge 4 വരി പാതയും Arayidathupalam Thondayad Medical College 6 വരി പാത നിർമ്മിച്ച്Underground Electric Telephone Waterater Gas cable ,LED lights , Tile paved Footpaths , Bysbay s , Landscaping ഒക്കെ ചെയ്താൽ കോഴിക്കോട് നഗരം കൂടുതൽ മനോഹരമാകുകയും ഈ റോഡുകളിലെ തിരക്കും അപകടങ്ങളും കുറക്കുകയും ചെയ്യാം.
1800 കോടിയുടെ 28 ദൂരമുള്ള Kozhikode Bypass / Calicut Expressway യുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞു 3 വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാവും.
0 Comments