കോഴിക്കോട് ജില്ലയിൽ NH 66 ആറ് വരിയാക്കുന്ന പ്രവർത്തിക്ക് തുടക്കമായി.
ആദ്യഘട്ടം മൂരാട് , പാലോളി പാലങ്ങളും ഇരു പാലങ്ങളെയും ബന്ധിപ്പിച്ചുള്ള റോഡുമാണ് 6 വരി റോഡ് + ഇരു വശത്തും Service റോഡ് തുടങ്ങിയവയാക്കുന്നത്.
68.55 കോടിക്ക് ഹരിയാനയിൽ നിന്നുള്ള E5 കമ്പനിക്കാണ് നിർമ്മാണ ചുമതല ,
നിർമ്മാണ കാലാവതി 20 മാസം ആണ്.
പ്രവൃത്തി തുടങ്ങുന്നതിന്റെ ഭാഗമായി റോഡരികിലെ കെട്ടിടങ്ങൾ പൊളിക്കുന്ന പണി തുടങ്ങി.
പാലത്തിന്റെ തെക്കു ഭാഗത്തെ കെട്ടിടങ്ങളാണ് പൊളിക്കുന്നത്.
പാലത്തിന്റെ വടക്കുള്ള കെട്ടിടങ്ങൾ പലതും നേരത്തേ തന്നെ ഒഴിവാക്കിയിരുന്നു.
26 വീടുകളാണ് ആദ്യ ഘട്ടമായി ഏറ്റെടുക്കുന്നത്.
റോഡരികിലെ 1526 മരങ്ങൾ ഇതിനകം മുറിച്ചു മാറ്റി.
ഇരു ഭാഗത്തെയും കെട്ടിടങ്ങൾ ഒരാഴ്ചയ്ക്കുളളിൽ പൊളിക്കും.
ഇതിനു ശേഷം പാലത്തിന്റെ പണി തുടങ്ങാനാണ് തീരുമാനം.
നിലവിലുള്ള പാലത്തിൽ നിന്ന് കിഴക്കു മാറിയാണ് പുതിയത് പണിയുന്നത്.
കോഴിക്കോട് ജില്ലയിലൂടെ ഉള്ള 68 + KM ദേശീയ പാത (NH 66 ) ആണ് 6 വരി പാത + വശത്തും സർവീസ് റോഡുകൾ തുടങ്ങിയവയായി International Standard ൽ ഉള്ള Expressway ആയി നിർമ്മിക്കുന്നത്.
ജില്ല അതിത്തിയായ അഴിയൂർ - വടകര - പയ്യോളി തിക്കോടി - കൊയിലാണ്ടി Bypass - വെങ്ങളം - Thondayad - Ramanattukara വഴിയാണ് 6 വരി പാത കോഴിക്കോട് ജില്ലയിലൂടെയുള്ളത്.
അഴിയൂർ - Vengalam പാതയുടെ നീളം 40.800 കിലോമീറ്റർ ആണ്.
ഇതിൽ ചെങ്ങോട്ടുകാവ് - നന്തി ബൈപ്പാസ് ( Koyilandy Bypass ) 11.86 KM ഉൾപ്പെടെയാണ് 45 മീറ്റർ വീതിയിൽ ആറ് വരി ദേശീയപാത വികസിപ്പിക്കുക.
നിർമാണത്തിനായി 1382.56 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കി ടെൻണ്ടർ ആയി.
Adani , ..., ULCCS തുടങ്ങിയ മുൻനിര കമ്പനികൾ ടെൻണ്ടറിൽ പങ്കെടുത്ത്.
3 വർഷം കൊണ്ട് പൂർത്തിയാവും കോഴിക്കോട് ജില്ലയിലെ ദേശീയ പാത 6 വരിയാക്കുന്ന പദ്ധതി.
മൂന്ന് വർഷം കൊണ്ട് നിർമിച്ചു ദേശീയപാതയ്ക്ക് കൈമാറാനും, പതിനഞ്ച് വർഷം അറ്റകുറ്റപണികൾ ഈ കമ്പനികൾ നിർവഹിക്കും.
കോഴിക്കോട് , കണ്ണൂർ , കാസർക്കോട് , മലപ്പുറം ജില്ലകളിൽ NH 66 ആക്കു പണി കുറെ സ്ഥലങ്ങളിൽ തുടങ്ങി കുറെ ഭാഗങ്ങളുടെ ടെൻണ്ടർ നടപടി ആയി.
Ramanattukara Calicut International Airport Kolappuram ( NH 66 Junction) , Ramanattukara Malappuram Perinthalmanna Palakkad NH , Vellimadukunnu Kunnamangalam Koduvally Thamarassery Adivaram NH കൂടി


0 Comments