Header Ads Widget

Updates

10/Updates/ticker-posts

| Kozhikode | Ramanattukara | Kuttipuram | പൊന്നാനി | 6 Line Road | NH 66 | - Kozhikode Times .

കോഴിക്കോട് നഗരം ആരംഭിക്കുന്ന Ramanattukara മുതൽ പൊന്നാനി വരെയുള്ള 77 KM ദൂരം 45 മീറ്ററിൽ 6 വരിയായി നിർമ്മിക്കുന്നതിനു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ വേണ്ടി നഷ്ടപരിഹാരം നല്കിത്തുടങ്ങി.

കൊണ്ടോട്ടി തിരൂരങ്ങാടി തിരൂർ പൊന്നാനി താലൂക്കുകളിലെ 24 വില്ലേജുകളിൽ നിന്നുമായി 8000 ൽ അധികം ഉടമസ്ഥരിൽ നിന്നുമായി 500 ഏക്കറിൽ അധികം ഭൂമിയാണ് ഏറ്റെടുക്കുക.


അതേ സമയം Ramanattukara Kottakkal Kuttipuram Ponnani 6 Line Road + Service റോഡിൻ്റെ ടെൻണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.

L&T , Adani , ..., ULCCS തുടങ്ങിയ മുൻനിര കമ്പനികൾ ആണ് National Highway 66 ൻ്റെ Ramanattukara Ponnani ഭാഗം 6 വരിയാക്കാൻ ടെണ്ടറിൽ പങ്കെടുക്കുന്നത്.

മൂന്ന് മാസം കൊണ്ട് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി വരുന്ന April ൽ നിർമ്മാണം തുടങ്ങും.

3 വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി 15 വർഷത്തെ Maintenance കൂടി നിർവഹിക്കണം കരാറെടുക്കുന്ന കമ്പനി.

വളാഞ്ചേരിക്കു കുറ്റിപുറത്തിനും ഇടയിലാണ് Toll Plaza ക്ക് ഇപ്പോൾ ധാരണയായത്.

Traffic Signals ഉണ്ടാവില്ല ഈ Expressway യിൽ , മണിക്കൂറിൽ 100 KM ആയിരിക്കും വേഗ പരിധി.

Ramanattukara Ponnani 6 വരി പാതയാകുന്നതോടെ Guruvayoor , Ponnani തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒരു മണിക്കൂർ കൊണ്ട് Kozhiokode നഗരത്തിലേക്കും Calicut International എയർപോർട്ടിലേക്കും എത്താം അതു പോലെ തന്നെ Thrissur Calicut ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ മതിയാവും .

Ponnani Edapally / Ernakulam പാത കൂടി 6 വരികയാകുന്നതോടെ Kochi യിൽ നിന്നും കോഴിക്കോടേക്ക് 2 മണിക്കൂറിൽ താഴെ മതിയാവും .

ദേശീയപാത 66 ലെ വടകര മൂരാട് പാലം , പാലോളി പാലം ഈ രണ്ട് പാലങ്ങളും ഈ പാലങ്ങളെ ബന്ധപ്പാക്കും ഇടയിലുള്ള റോഡും ഉൾപ്പെടെ 2.1 KM 6 വരി റോഡിൻ്റെയും സർവീസ് റോഡിൻ്റെയും നിർമ്മാണം തുടങ്ങി.

68.55 കോടിക്ക് ഹരിയാനയിൽ നിന്നുള്ള E5 കമ്പനിക്കാണ് നിർമ്മാണ ചുമതല ,നിർമ്മാണ കാലാവതി 20 മാസം ആണ്.

കോഴിക്കോട് ജില്ലയിലൂടെ ഉള്ള 68 + KM ദേശീയ പാത (NH 66 ) ആണ് 6 വരി പാത + വശത്തും സർവീസ് റോഡുകൾ തുടങ്ങിയവയായി International Standard ൽ ഉള്ള Expressway ആയി നിർമ്മിക്കുന്നത്.

ജില്ല അതിത്തിയായ അഴിയൂർ - വടകര പയ്യോളി തിക്കോടി കൊയിലാണ്ടി Bypass - വെങ്ങളം പാതയുടെ നീളം 40.800 കിലോമീറ്റർ ഇതിൽ ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് നീളം - 11.860 കി.മീ. ( Koyilandy Bypass ) ഉൾപ്പെടെയാണ് 45 മീറ്റർ വീതിയിൽ ആറ് വരി ദേശീയപാത വികസിപ്പിക്കുക.

നിർമാണത്തിനായി 1382.56 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കി ടെൻണ്ടർ നടപടികൾ പൂർത്തിയായി.

28 ദൂരമുള്ള 6 വരി Kozhikode Bypass / Calicut Expressway ( Vengalam Malaparamba Thondayad Pantheerankavu Ramanattukara ) യുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞു , 1800 കോടിയുടെ 3 വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാവും.

അടുത്ത വർഷം ആദ്യം നിർമ്മാണ പ്രവർത്തികൾ തുടങ്ങി 3 വർഷം കൊണ്ട് പൂർത്തിയാവും കോഴിക്കോട് ജില്ലയിലെ ദേശീയ പാത 6 വരിയാക്കുന്ന പദ്ധതി.

തലശ്ശേരി മാഹി അഴിയൂർ 4 വരി പാതയുടെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാവും .

തളിപ്പറമ്പ് - കണ്ണൂർ - മുഴിപ്പിലങ്ങാട് വരെയുള്ള ഭാഗം അദാനിയ്ക്ക് ആണ് ലഭിച്ചിരിക്കുന്നത്.

ചെങ്കള മുതൽ നീലേശ്വരം വരെ മേഘ കൺസ്ട്രക്ഷൻസ് കമ്പനിയ്ക്കും ആകും ലഭിക്കുക.

മൂന്ന് വർഷം കൊണ്ട് നിർമിച്ചു ദേശീയപാതയ്ക്ക് കൈമാറാനും, പതിനഞ്ച് വർഷം അറ്റകുറ്റപണികൾ ഈ കമ്പനികൾ നിർവഹിക്കും.

കോഴിക്കോട് , മലപ്പുറം , കണ്ണൂർ , കാസർക്കോട് ജില്ലകളിൽ കുറെ സ്ഥലങ്ങളിൽ റോഡ് പണി തുടങ്ങി കുറെ ഭാഗങ്ങളുടെ ടെൻണ്ടർ നടപടി ആയി.

Ramanattukara - Calicut Airport - Malappuram - Perinthalmanna - Palakkad , Vellimadukunnu - Kunnamangalam -Adivaram ദേശിയ പാതകൾ കൂടി 6 വരിയായി നിർമ്മിക്കുക ,

Pantheerankavu / Kozhikode Bypass - Manjeri - മലമ്പുഴ - Palakkad Bypass നിർദ്ദിഷ്ട 6 line Green Field Expressway ,

Calicut Airport - Kolappuram Junction ( NH 66 ) 6 വരി പാത .

Vadakara - Kappad - Kozhikode Beach - Beypore Tanur - Tirur - Ponnani 4 വരി തീരദേശ പാത

കൂടി നിർമ്മിച്ചാലെ മലബാറിൽ ദേശിയ പാത വികസനം കൊണ്ട് പൂർണ്ണതോതിൽ ജനങ്ങൾക്ക് പ്രയോജനമുണ്ടാകൂ.

Image is representation purpose only, may be subject to copyright. 

Post a Comment

0 Comments