കേരളത്തിൻ്റെ IT വികസനത്തിന് മുതൽ കൂട്ടായി കോഴിക്കോട് നിന്നുള്ള OfficeKit HR .
അമേരിക്കയിലെ കാലിഫോര്ണിയ ആസ്ഥാനമായുള്ള Expert DOJO Venture Fund നിന്നാണ് ഓഫീസ്കിറ്റിന് സീഡിംഗ് സഹായം ആയി 1 Million US Dollar ലഭിച്ചു.ഹാരിസ് പിടി, മുഹമ്മദ് ഫൈസാന് ലങ്ക എന്നിവര് ചേര്ന്ന് 2016 M2H infotech എന്ന IT company HiLite Business Park ൽ സ്ഥാപിച്ചിരുന്നു , M2H ൻ്റെ കീഴിലാണ് ഓഫീസ്കിറ്റ് H R എന്ന Startup സംരംഭം തുടങ്ങിയത്.
USA , Europe , ഗള്ഫ്, ഏഷ്യാപസഫിക് , മേഖല എന്നിവടങ്ങളില് ചുവടുറപ്പിക്കാണ് ഈ സാമ്പത്തിക സഹായത്തിലൂടെ ശ്രമിക്കുക.
കമ്പനിയെ 1 Billion US Dollar കമ്പനിയായി വളർത്തി കൊണ്ടുവരാനാണ് OfficeKit HR ലക്ഷ്യമിടുന്നത്.
0 Comments