TATA ഗ്രൂപ്പിൻ്റെ ഫാഷൻ Retail Chain ആയ zudio Now Open at HiLite Mall Kozhikode.
Lifestyle , Shoppers Stop , ..., Westside തുടങ്ങിയ മുൻനിര Fashion outlet കളുടെ നിരയിലേക്ക് ആണ് zudio കൂടി HiLiteMall Calicut പ്രവർത്തനം തുടങ്ങുന്നത്.zudio കോഴിക്കോട് Yen Square മാളിലും വരുന്നുണ്ട്.Gokulam Mall അടുത്ത മാസം ഓപ്പൺ ആകും.
Content Highlights : TATA group's zudio fashion retail chain now Open at HiLite Mall Kozhikode. more zudio coming to Calicut, next one will be at Yen Square Mall Kuttiady Kozhikode.
0 Comments