കോഴിക്കോട് ഈ വർഷം 25 ൽ അധികം പുതിയ Multiplex Screens ആണ് വരുന്നത്.
Gokulam Galleria Mall 5 screen Multiplex by Cinepolis ,
HiLite Mall 8 screen Multiplex by INOX Cinemas,
Yen square mall PVR Multiplex 4 screen..
Cornation 3 Screen Multiplex ,
Blue Diamond Mall 3 Screen Multiplex ,
Medical college Emax 3 Screen Multiplex .
9 മാസങ്ങൾക്ക് ശേഷം ഇന്ന് കോഴിക്കോട് ജില്ലയിലെ മിക്ക തിയറ്ററുകളും തുറന്നു .
0 Comments