Header Ads Widget

Updates

10/Updates/ticker-posts

ഇത് യൂറോപ്പിലെയോ മറ്റേതെങ്കിലും വികസിത രാജ്യങ്ങളിലെ ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രമല്ല.ഇത് കോഴിക്കോട് വടകര മടപ്പള്ളി വാഗ്ഭടാനന്ദ പാർക്കാണ്.

ഇത് യൂറോപ്പിലെയോ മറ്റേതെങ്കിലും വികസിത രാജ്യങ്ങളിലെ ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രമല്ല ,

ഇത് കോഴിക്കോട് വടകര മടപ്പള്ളി വാഗ്ഭടാനന്ദ പാർക്കാണ്.

ULCCS ആണ് 2.80 കോടി രൂപ ചെലവിൽ വടകര മടപ്പള്ളിയിൽ വാഗ്ഭടാനന്ദ പാർക്ക് നിർമ്മിച്ചത്.
നാദാപുരം റോഡ് Railway സ്റ്റേഷനിൽ നിന്ന് ടൗണിലെ ബസ്സ് സ്റ്റോപ്പിലേക്കുള്ള വഴിയിൽ ആണ്
ഈ മനോഹരമായ പാർക്ക്, Walkway , landscaping, Open Gym , .., LED lights , Toilet block , rain shelter , Badminton Court എല്ലാം നിർമ്മിച്ചിരിക്കുന്നത്.











Post a Comment

0 Comments