Header Ads Widget

Updates

10/Updates/ticker-posts

Indigo Airlines Kozhikode - Delhi - Kozhikode Non-Stop Service ആരംഭിച്ചു - Kozhikode Times

ഇൾഡിഗോയുടെ Kozhikode - Delhi - Kozhikode Non-Stop Service ആരംഭിച്ചു.
Delhi 03:10 PM - Kozhikode 06:10 PM
Kozhikode 06:50 PM - Delhi 10:05 PM
തിങ്കൾ ബുധൻ വെള്ളി ഞായർ ദിവങ്ങളിൽ ആണ്.
April 01 മുതൽ ദിവസവും ഉണ്ടാകും, സമയക്രമം.
Delhi 11:55 PM - Kozhikode 03:05 AM
Kozhikode 06:00 PM - Delhi 09:00 PM
മാർച്ചിൽ തുടങ്ങുന്ന Summer Schedule ൽ Vistara കൂടി Kozhikode Delhi Kozhikode റൂട്ടിൽ Daily Non stop സർവീസ് തുടങ്ങും.
Domestic ആവട്ടെ International ആവട്ടെ കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ , എന്നാലെ Calicut International Airport വഴി കൂടുതൽ എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ.


Post a Comment

0 Comments