Kozhikode - Thrissur - Ernakulam - Trivandrum റൂട്ടിൽ Volvo Low Floor AC ബസ്സുകൾ ആരംഭിച്ചു.
24 മണിക്കൂറും സർവീസ് ഉണ്ടാവും , ഒരു മണിക്കൂർ ഇടവേളകളിൽ ആലപ്പുഴ / Kottayam വഴിയാണ് ഈ സർവീസുകൾ.
എല്ലാ പ്രധാന സ്ഥലങ്ങളിലും സ്റ്റോപ്പ് ഉണ്ടാവും , Kozhikode Ernakulam Trivandrum ഡിപ്പോകളിൽ നിന്നുമാണ് സർവീസുക ഓപ്പറേറ്റ് ചെയ്യുക.
കോഴിക്കോട് വയനാട് ജില്ലകളുടെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് ചുരത്തിലെ Ropeway... Read more
കോഴിക്കോട് തൃശ്ശൂർ കോട്ടയം തിരുവനന്തപുരം വഴി കൂടി സർവീസുകൾ തുടങ്ങുന്നതോടെ 30 മിനിറ്റ് ഇടവേളകളിൽ Calicut Trivandrum റൂട്ടിൽ സർവീസുകൾ ഉണ്ടാകും.
ടെൻണ്ടർ ചെയ്ത AC Semi Sleeper ബസ്സുകൾ ലഭിക്കുന്നതോടെ Calicut Thrissur Ernakulam , Ernakulam Kollam Trivandrum , Calicut Kannur Kasargod , Calicut Malappuram Palakkad , Calicut Wayanad , Ernakulam Munnar , Ernakulam Thrissur Palakkad റൂട്ടുകളിലും സർവീസുകൾ ഉണ്ടാകും.
0 Comments