Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് ജില്ലയിൽ പുതിയ അഞ്ച് ഫയർ സ്റ്റേഷനുകൾ കൂടി. - Kozhikode Times

കോഴിക്കോട് ജില്ലയിൽ പുതിയ അഞ്ച് ഫയർ സ്റ്റേഷനുകൾ കൂടി.

രാമനാട്ടുകര, പുതുപ്പാടി , റെയിൽവേ സ്റ്റേഷൻ ( Satellite Station ) , ചേളന്നൂർ , മാവൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ ഫയർ‌സ്റ്റേഷൻ വരുന്നത്.

നിലവിൽ കോഴിക്കോട് ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന്, മുക്കം, വടകര, നാദാപുരം, കൊയിലാണ്ടി ,നരിക്കുനി, പേരാമ്പ്ര എന്നീ ഒമ്പത് ഫയർ യൂണിറ്റുകളാണ് ഉളളത്.

എല്ലാ ഫയർ സ്റ്റേഷനുകളിലും അത്യാധുനിക സൗകരങ്ങളോടെയാണ് വരുന്നത്.


Post a Comment

0 Comments