കോരപ്പുഴ പാലത്തിൻ്റെ അവസാന സ്ലാബിൻ്റെ കോൺക്രീറ്റും പൂർത്തിയായി.
ഫെബ്രുവരി മൂന്നാം വാരം കോരപ്പുഴ പാലം നാടിനു സമർപ്പിക്കും.
5.5 മീറ്റർ വീതിയിലുള്ള പഴയ പാലം പൊളിച്ചാണ് പുതിയ പാലം 12 മീറ്ററിൽ പണിയുന്നത്.
പാലത്തിൻ്റെ ഇരുവശത്തും നടപ്പാതകളും ഉണ്ടാവും.
ഇരു വശത്തുമായി 350 മീറ്റർ അപ്രോച്ച് റോഡിൻ്റെയും പ്രവർത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ULCCS ആണ് നിർമ്മാണ പ്രവർത്തി ചെയ്യുന്നത്.
ഇനി ഈ ഭാഗത്ത് അത്യാവശ്യമായി വേണ്ടത് Mananchira Nadakkavu Westhill Elathur Korappuzha Vengalam Kappad 4 line road ആണ് അതു പോലെ തന്നെ
Puthiyappa - Kappad 4 line തീരദേശ റോഡും
കോരപ്പുഴ അഴിമുഖത്ത് പൊന്നാനി , വടകര Sandbanks എന്നിവടങ്ങളിൽ നിർമ്മിക്കാൻ പോകുന്ന പോലത്തെ ഒരു Hanging Bridge കൂടി വരുമ്പോൾ പദ്ധതി കൂടുതൽ ആകർഷിണികമാകും.
ടൂറിസത്തിനും വ്യവസായത്തിന്നും മത്സ്യന്ധങ്ങളൾക്കും ഗതാഗതത്താനും ഒരു മുതൽ കൂട്ടാകും ഈ തീരദേശ ഹൈവെ.
പുതിയാപ്പയിൽ നിന്ന് കാപ്പാട് വരെ ഇപ്പോൾ തീരദേശത്തിലൂടെയല്ല അലൈൻമെൻറ്,
ഇപ്പോഴുത്തെ Alignment Puthiyappa യിൽ നിന്നും കണ്ണൂർ റോഡിൽ കയറി , എലത്തൂർ കോരപ്പുഴ വെങ്ങളം വഴി കാപ്പാടേക്ക് ആണ്.
തീരദേശ ഹൈവേയിൽ പറ്റുന്ന സ്ഥലങ്ങളിലെല്ലാം 18 മീറ്ററിലോ 24 മീറ്ററിൽ 4 വരിയായി നിർമ്മിച്ചാൽ കൂടുതൽ ഉപകാരപ്രദമായിരുന്നു ,
ഇപ്പോഴുത്തെ Alignment അനുസരിച്ച് 15.5 മീറ്ററിൽ 2 വരി പാതയാണ്.
Korapuzha bridge will open in 3 rd week of February 2021 , that will ease the traffic in Kozhikode - Koyilandy , Kappad , Calicut beach and NH66 .
0 Comments