Header Ads Widget

Updates

10/Updates/ticker-posts

| കോഴിക്കോടിന് പുതിയൊരു Multiplex കൂടി | EMAX | 4K | Medical College | Calicut | - Kozhikode Times

കോഴിക്കോടിന് പുതിയൊരു Multiplex കൂടി , EMAX സിനിമാസിൻ്റെ 3 Screen Multiplex ആണ് Kozhikode Medical College , Velliparamba ൽ January 28 ഓപ്പൺ ആകുന്നത്.

3 സ്ക്രീനിൽ ഒരു Screen 4K Atmos ആണ്. ഈ വർഷം മാത്രം 25 ൽ അധികം Multiplex Screens ആണ് കോഴിക്കോട് വരുന്നത്.
Gokulam Galleria Mall 5 screen Multiplex by Cinepolis ,
HiLite Mall 8 screen Multiplex by INOX Cinemas ,
Yen square mall 4 Screen Multiplex by PVR Cinemas.
Blue Diamond Mall 3 Screen Multiplex,
Cornation 3 Screen Multiplex ,

Post a Comment

0 Comments