2017 ൽ ആണ് കോഴിക്കോട് Railway സ്റ്റേഷനെ Design Build Finance Operate Transfer ( DBFOT ) മാതൃകയിൽ International Standard നിലവാരത്താലേക്ക് ഉയർത്താൻ ഉള്ള പദ്ധതിക്ക് തുടക്കമായത്.
258 കോടി ചിലവിൽ
എയർപോർട്ടുകളിലേ പോലെ Arrival , Departure എന്നിവക്ക് പ്രത്യേക Entrance , Lifts ,..., Escalators ... എല്ലാ platforms കവർ ചെയ്യുന്ന ആധുനിക രീതിയിലുള്ള റൂഫിങ്ങ്,..
കോഴിക്കോട് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന Railway സ്റ്റേഷനിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്ത് 2600 കാറുക്കും 2000 ഇരുചക്രങ്ങൾക്കും പാർക്കു ചെയ്യാവുന്ന Multilevel Car parking , Star Hotel , Retail Spaces,... , 4 Screen Multiplex , Restaurants , Office Spaces, ഒരേ സമയം 25 ബസ്സുകൾക്ക് പാർക്ക് ചെയ്യാൻ വേണ്ട Bus Bay's തുടങ്ങിയ മികച്ച സൗകര്യങ്ങൾ ആയിരുന്നു 258 കോടിയുടെ പദ്ധതിയിൽ വരേണ്ടത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനാണു കേരളത്തിൽനിന്ന് ആദ്യമായി ഇത്തരത്തിൽ വികസിപ്പിക്കാൻ നടപടി ആരംഭിച്ചത് കോഴിക്കോട് Railway station International Standard ആക്കാൻ ULCCS ആദ്യഘട്ട ഡിസൈയിൻ പൂർത്തിയാക്കിയിരുന്നു.
ഈ പദ്ധതി വന്നിരുന്നേൽ ജനങ്ങൾക്ക് മികച്ച സൗകര്യങ്ങളും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലും ലഭിച്ചേനേ.
പക്ഷെ ഈ പദ്ധതി പ്രഖ്യാപിച്ച അന്നു മുതൽ ശക്തമായ എതിർപ്പുകളുമായി വരുകയും പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോൾ ഇതേ പദ്ധതിയാണ് എറണാകുളം South Railway സ്റ്റേഷനിൽ 229 കോടി മുതൽ മുടക്കിൽ 3 വർഷത്തിനുളളിൽ നടപ്പാക്കുന്നത്. Pre-Bid ന് Adani , GMR , തുടങ്ങിയ 15 ൽ അധികം കമ്പനികൾ പങ്കെടുത്തു.
Railway സ്റ്റേഷൻ്റെ 60 വർഷത്തെ പരിപാലനവും നടത്തിപ്പും ടെൻണ്ടർ ലഭിക്കുന്ന കമ്പനി ചെയ്യണം.
Content Highlights : Kozhikode Railway station modernization abandoned because some protest , meanwhile Ernakulam South Railway Station upgrading to international standard in Design Build Finance Operate Transfer ( DBFOT ) model with 229 CR. Adani , GMR like companies participated for the Pre-Bid.
Representative Image of proposed Kozhikode Railway Station.
0 Comments