Header Ads Widget

Updates

10/Updates/ticker-posts

Shoranur - Tirur - Kozhikode - Kannur റൂട്ടിൽ MEMU സർവീസ് ആരംഭിച്ചു. | Timing | Palakkad | Thrissur | Guruvayoor | Mangalore | Calicut |

Kozhikode - Tirur - Shoranur , Kozhikode - Vadakara - Kannur റൂട്ടിൽ MEMU സർവീസ് ആരംഭിച്ചു .

Kannur - Vadalra - Kozhikode - Tirur - Shoranur റൂട്ടിൽ  ഇപ്പോൾ അനുവദിച്ച സ്റ്റോപ്പുകൾ .

Shoranur , Pattambi, Pallippuram , Kuttipuram , Tirur , Tanur , Parappanangadi ,  കടലുണ്ടി  ഫറോക്ക് കല്ലായി കോഴിക്കോട്  വെസ്റ്റ് ഹിൽ എലത്തൂർ  കൊയിലാണ്ടി  തിക്കോടി പയ്യോളി  വടകര  മാഹി Jagannath Temple Thalassery Edakkad Kannur South Kannur.

കോഴിക്കോട് 3 മിനിട്ടും തിരൂർ 2 മിനിട്ടും നിർത്തും ബാക്കി എല്ലാ സ്റ്റേഷനുകളിലും ഒരു മിനിട്ട് ആണ് നിർത്തുക .

പ്രധാന സ്റ്റോപ്പുകളിൽ എത്തുന്ന സമയം.

Shoranur ( 04:30 AM ) - Tirur ( 05 :28 AM ) - Calicut ( 06: 32 AM ) - Vadakara ( 7:34 AM )- Kannur ( 09:10 AM ).

Kannur (05 : 20 PM ) - Vadakara ( 06:59 PM )- Kozhikode ( 07: 52 PM ) - Tirur ( 08: 59 PM ) - Shoranur ( 10: 55 PM ).

മുമ്പ് പാസാഞ്ചർ ട്രെയിനു സ്റ്റോപ്പുണ്ടായിരുന്ന വെള്ളയിൽ , ചേമഞ്ചേരി , വെള്ളറക്കാട് , ഇരിങ്ങൾ , നാദാപുരം റോഡ് , മുക്കാളി , ധർമടം എന്നീ സ്റ്റേഷനുകളിലും സ്റ്റോപ്പ് വേണമെന്നാവിശ്യം ശക്തമാവുകയാണ് .

ഷൊർണ്ണൂർ പട്ടാമ്പി കുറ്റിപുറം തിരൂർ താനൂർ പരപ്പനങ്ങാടി ഭാഗങ്ങളിൽ നിന്നും ധാരാളം ആളുകൾ ആണ് കോഴിക്കോട് നഗരത്തിലേക്ക് ദിവസവും ജോലിക്കും മറ്റുമായി വരുന്നത് , അവർക്ക് രാവിലെ കാലിക്കറ്റ് സിറ്റിയിലേക്കും വൈകുന്നേരം തിരിച്ചും പോകാൻ വളരെ സൗകര്യ പ്രദമാണ് ഈ മെമു സർവീസ്.

അതുപോലെ കണ്ണൂർ തലശ്ശേരി മാഹി വടകര കൊയിലാണ്ടി ഭാഗങ്ങളിൽ നിന്നും ഒട്ടനവതി ആളുകളും കോഴിക്കോട് നഗരത്തിലേക്ക് ദിവസവും ജോലിക്കും മറ്റുമായി വരുന്നുണ്ട്,അവർക്കും കൂടി സൗകര്യപ്രദമായി കുറഞ്ഞ നിരക്കിൽ വേഗത്തിൽ യാത്ര ചെയ്യാൻ

രാവിലെ ഏകദേശം 5.30 AM കണ്ണൂരിൽ നിന്ന് പുറയപ്പട്ട് 7.30 AM കോഴിക്കോട് എത്തുന്നവിധവും വൈകുന്നേരം 7 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് 9 മണിക്ക് കണ്ണൂരിൽ എത്തുന്ന രീതിയിൽ ഒരു MEMU കൂടി അനുവധിച്ചാൽ ജനങ്ങൾക്ക് വളരെ ഉപകാരമായിരിക്കും.


മാർച്ച് 28 മുതൽ Kozhikode - Delhi - Kozhikode റൂട്ടിൽ ഇൻഡിഗോയുടെ മികച്ച സമയക്രമം. Daily Non-Stop...

ഘട്ടം ഘട്ടമായി Kozhikode - Palakkad , Kozhikode - Kannur , Kozhikode - Thrissur , Kozhikode - Guruvayoor , റൂട്ടിലെ എല്ലാ പാസഞ്ചർ Train's എല്ലാം മാറ്റി MEMU ആക്കും.

ഈവർഷം തന്നെ കോഴിക്കോട് വഴി അത്യാധുനിക സൗകര്യങ്ങളുള്ള 4 പുതിയ ത്രീ ഫേസ് MEMU സർവിസുകൾ കൂടി വരുന്നുണ്ട്.
യാത്രക്കാർക്ക് കയറാനും ഇറങ്ങാനും വീതിയുള്ള വെവ്വേറെ വാതിലുകൾ , CCTV , യാത്രക്കാർക്ക് വേണ്ടിയുള്ള Announcement , വൃത്തിയുള്ള Toilets , Hand washing area , Air Suspensions , GPS , LED Display , തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉണ്ടാവും ഈ പുതിയ മോഡൽ മെമുവിൽ.

12 റേക്കുകൾ ഉള്ള ഓരോ MEMU കൾ ഈറൂട്ടുകളിൽ വരുന്നത് , ഇതിൽ 2,634 പേർക്കു യാത്ര ചെയ്യാം , 915 സീറ്റുകൾ ആണുള്ളത് .

09:10 ന് കണ്ണൂരിൽ എത്തുന്ന മെമു തിരഞ്ഞെടുപ്പിനു ശേഷം കാസർക്കോട്ടേക്ക് നീട്ടും, സംസ്ഥാനത്തിനു പുറത്തേക്ക് അനുമതി ലഭിക്കുന്നതോടെ മംഗലാപുരം വരെ മെമു സർവീസ് നീട്ടും.

Content Highlights : 3 Phase Memu train will start service from 16 March 2021 in Shoranur - Kozhikode - Kannur . Phase by phase all passenger trains in Kozhikode - Palakkad , Kozhikode - Kannur , Kozhikode - Thrissur , Kozhikode - Guruvayoor Kozhikode - Palakkad , Kozhikode - Thrissur , Kozhikode - Guruvayoor , Kozhikode - Mangalore replace with MEMU .
3 Phase MEMU Train , file Photo.





Post a Comment

0 Comments