കോഴിക്കോട് ജില്ല അതിത്തിയായ അഴിയൂരിൽ തുടങ്ങി വടകര - പയ്യോളി - തിക്കോടി - കൊയിലാണ്ടി Bypass - വെങ്ങളം വരെയുള്ള 40.800 കിലോമീറ്റർ 6 വരിയും + ഇരുവശത്തും സർവീസ് റോഡ് റോഡുമായി നിർമ്മിക്കുന്ന പ്രവർത്തിയുടെ നിർമ്മാണം ആരംഭിച്ചു. 1382.56 കോടി രൂപയുടെ കരാർ Adani Enterprises Ltd - AEL ആണ് ഏറ്റെടുത്തത്
ഇതിൽ 11.860 KM നീളമുള്ള കൊയിലാണ്ടി ബൈപ്പാസ് ( ചെങ്ങോട്ടുകാവ് - നന്തി ) ഉൾപ്പെടെയാണ് 45 മീറ്റർ വീതിയിൽ ആറ് വരി ദേശീയപാത വികസിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ NH 66 ആറ് വരി + ഇരു വശങ്ങളിലും സർവീസ് റോഡ് ആക്കുന്ന നിർമ്മാണ പ്രവർത്തികൾ 3 വർഷം കൊണ്ട് പൂർത്തിയാവും.
അതുപോലെ തന്നെ രാമനാട്ടുകര - കോട്ടക്കൽ - പൊന്നാനി 6 വരി പാതയുടെ ടെൻണ്ടർ നടപടികൾ പൂർത്തിയായി 45 മീറ്ററിൽ 6 വരിയായി നിർമ്മിക്കുന്നതിനുള്ള കരാർ KNR Construction ന് ലഭിച്ചു.
Ramanattukara - Ponnani 6 വരി പാതയാകുന്നതോടെ Guruvayoor , Ponnani തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒരു മണിക്കൂർ കൊണ്ട് Kozhiokode നഗരത്തിലേക്കും Calicut International എയർപോർട്ടിലേക്കും എത്താം. അതു പോലെ തന്നെ Thrissur - Calicut ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ മതിയാവും . Ponnani / കപ്പിരികാട് - Edapally / Ernakulam പാത കൂടി 6 വരികയാകുന്നതോടെ Kochi യിൽ നിന്നും കോഴിക്കോടേക്ക് 2 മണിക്കൂറിൽ താഴെ മതിയാവും.
തലശ്ശേരി - മാഹി - അഴിയൂർ 6 വരി പാതയുടെ നിർമ്മാണം 45 മീറ്ററിൽ അടുത്ത വർഷം ( 2022 ) പൂർത്തിയാവും. തളിപ്പറമ്പ് - കണ്ണൂർ - മുഴിപ്പിലങ്ങാട് വരെയുള്ള ഭാഗം അദാനിയ്ക്ക് ആണ് ലഭിച്ചിരിക്കുന്നത്, ചെങ്കള മുതൽ നീലേശ്വരം വരെ ULCCS ആണ് നിർമ്മിക്കുക.
മംഗലാപുരം - കാസർകോഡ് - കണ്ണൂർ - കോഴിക്കോട് 6 വരി പാത പൂർത്തിയാകുന്നതോടെ കണ്ണൂരിൽ നിന്നും 75 മിനിറ്റുകൾ കൊണ്ടും കാസർകോഡ് നിന്നും രണ്ടര മണിക്കൂർ കൊണ്ടും തലശ്ശേരിയിൽ നിന്നും ഒരു മണിക്കൂർ കൊണ്ടും കോഴിക്കോട് എത്താനാവും .
ദേശിയ പാതകളുടെ നിർമ്മാണം കരാർ എടുക്കുന്ന കമ്പനി മൂന്നു വർഷങ്ങൾ കൊണ്ട് പൂർത്തിയാക്കുകയും 15 വർഷത്തെ പരിപാലനം നടത്തുകയും വേണം.
കോഴിക്കോട് , മലപ്പുറം , കണ്ണൂർ , കാസർക്കോട് ജില്ലകളിൽ കുറെ സ്ഥലങ്ങളിൽ റോഡ് പണി തുടങ്ങി എല്ലാ ഭാഗങ്ങളുടെ ടെൻണ്ടർ ആയി.
Pantheerankavu / Kozhikode Bypass - Manjeri - മലമ്പുഴ - Palakkad Bypass നിർദ്ദിഷ്ട 6 Line Green Field Expressway.
Ramanattukara - Calicut Airport - Malappuram - Perinthalmanna - Palakkad 4 Line with 30/45 Meter.
Vellimadukunnu - Kunnamangalam -Adivaram - Kalpetta - Batheri 4 Line with 30/45 Meter.
Kozhikode - Perambra - Mananthavady - Mysore നിർദ്ദിഷ്ട Bharatmala Expressway with 45 meter.
Ramanattukara - Calicut Airport - Kolappuram Junction ( NH 66 ) 6 വരി പാത.
Vadakara - Kappad - Kozhikode Beach - Beypore Tanur - Tirur - Ponnani 4 വരി തീരദേശ പാത.
Anakkampoil - Meppadi Tunnel Road ,
Elevated Highway at Muthanga ( Batheri - Mysore Road ).
തുടങ്ങിയ പദ്ധതികൾ പൂർത്തിയായാലെ മലബാറിൽ ദേശിയ പാത വികസനം കൊണ്ട് പൂർണ്ണതോതിൽ ജനങ്ങൾക്ക് പ്രയോജനമുണ്ടാകൂ.
കേരള ടൂറിസത്തിനും കോഴിക്കോടിനും ഒരു മുതൽക്കൂട്ടാവുകയാന്ന് കക്കാടംപൊയിൽ... കൂടുതൽ വായിക്കാം
Highlight Content : Azhiyoor - Vadakara - Payyoli - Koyilandy - Vengalam ( Kozhikode Bypass Junction ) 6 Lane road + Service road project has been started. Adani Enterprises Ltd - AEL doing the 1382 Cr project. NH66 . Calicut Expressway . Azhiyur / Vatakara .
അടിവാരം പഴയ അടിവാരമല്ല, ഏതാനും നാളുകൾക്കുളളിൽ കോഴിക്കോട് നഗരം തുടങ്ങുന്നത്... Read more
0 Comments