മാവൂർ റോഡിൽ അരയടുത്തു പാലം Junction മുതൽ Soubhagya Complex വരെ Baby Memorial Hospital ൻ്റെ ഭാഗത്തും Gokulam Gallery Mall ൻ്റെ ഭാഗത്തുമുള്ള 500 മീറ്റർ ദൂരത്ത് Tiles പതിപ്പിച്ച നടപ്പാത, Underground Electric - Telephone - Water - Gas Cables , LED Lights ,..., Handrails ഒക്കെ സ്ഥാപിച്ച് മനോഹരവും സുരക്ഷിതവും ആക്കിയാൽ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കും.
![]() |
Gokulam Galleria Mall , Kozhikode : facebook/Kozhikode City |
ആയിരക്കണക്കിന് ആളുകൾ നടന്ന പോകുന്ന ഈ ഭാഗത്ത് ഇപ്പോൾ Tiles പതിപ്പിച്ച Tile paved നടപ്പാത, LED , Lights , Handrails ഒന്നുമില്ല.
ഗോകുലം മാൾ തുറന്നത്തോടെ ഈ ഭാഗത്തെ തിരക്ക് പതിമടങ്ങ് വർദ്ദിക്കുകയും ചെയ്തു.
Content Highlights : The 500 meter stretch between Mavoor Road Junction to Soubhagya Complex in Mavoor road Kozhikode to be converted to a Model Road with Underground Electric - Telephone - Water - Gas Cables , LED Lights ,..., Tile paved footpaths , Handrails .
![]() |
Arayidathupalam Calicut : facebook/KozhikodeTimes |
0 Comments