സാമ്പത്തിക പാക്കേജുമായുള്ള രേഖകൾ സമർപ്പിക്കാൻ Inkel ഈ മാസം 27 വരെ NHA യോട് സമയം ചോദിച്ചു.
1710 കോടിയുടെ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 2020 ഒക്ടോബറിൽ നടന്നിരുന്നു.
30 മാസമാണ് നിർമ്മാണ കാലാവതി.
ഇൻകൽ ഈ പദ്ധതി ഒരു പ്രശസ്ത കരാർ കമ്പനിക്ക് ഉപകരാർ കൊടുക്കും.
Calicut Expressway എന്ന പേരിൽ Kozhikode Bypass 45 മീറ്ററിൽ 6 Line + Service roads ആയി നിർമ്മിക്കുക , ഇൻകലിന് 49 % ആണ് Calicut Expressway യിൽ ഷേർ.
HiLite City ക്കും Pantheerankavu നും ഇടയിൽ ആയിരിക്കും 12 line Toll Plaza നിർമ്മിക്കുക.
കോഴിക്കോട് ബൈപാസിലൂടെ Signal കൾ ഇല്ലാതെ യാത്ര ചെയ്യാം എന്നതാവും ഏറ്റവും വലിയ പ്രത്യേകത.
Vengalam , Pooladikunnu , Thondayad , Cyber Park HiLite City , Pantheerankavu , Azhinjilam , Ramanattukara എന്നിവടങ്ങളിൽ ആണ് 6 Line Flyovers വരുക.
Vengeri , മലാപ്പറമ്പ് എന്നിവടങ്ങളിൽ Over pass ആണ് വരുക.
ഇതിനോപ്പം ബൈപാസിൽ മലാപ്പറമ്പിനും തൊണ്ടയാടിനും ഇടയിൽ ചേവരമ്പലം Junction ൽ കൂടി 6 line Flyover വരും.
2018 തുടങ്ങേണ്ടായിരുന്ന 6 പാതയുടെ നിർമ്മാണം ഇനിയും വൈകില്ല എന്ന് പ്രതീക്ഷിക്കാം.
കോഴിക്കോട് ജില്ലയിലൂടെ ഉള്ള 68 + KM ദേശീയ പാത (NH 66 ) ആണ് 6 വരി പാത + വശത്തും സർവീസ് റോഡുകൾ തുടങ്ങിയവയായി International Standard ൽ ഉള്ള Expressway ആയി നിർമ്മിക്കുന്നത്.
ജില്ല അതിത്തിയായ അഴിയൂർ - വടകര പയ്യോളി തിക്കോടി കൊയിലാണ്ടി Bypass - വെങ്ങളം പാതയുടെ നീളം 40.800 കിലോമീറ്റർ ഇതിൽ ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് നീളം - 11.860 കി.മീ. ( Koyilandy Bypass ) ഉൾപ്പെടെയാണ്
അഴിയൂർ - Vengalam 45 മീറ്റർ വീതിയിൽ ആറ് വരി ദേശീയപാത വികസിപ്പിക്കാൻ Adani ക്ക് ആണ് 1382.56 കോടി രൂപയുടെ ടെൻണ്ടർ കിട്ടിയത്.
ദേശീയപാത 66 ലെ വടകര മൂരാട് പാലം , പാലോളി പാലം ഈ രണ്ട് പാലങ്ങളും ഈ പാലങ്ങളെ ബന്ധപ്പാക്കും ഇടയിലുള്ള റോഡും ഉൾപ്പെടെ 2.1 KM 6 വരി റോഡിൻ്റെയും സർവീസ് റോഡിൻ്റെയും നിർമ്മാണം തുടങ്ങി.
68.55 കോടിക്ക് ഹരിയാനയിൽ നിന്നുള്ള E5 കമ്പനിക്കാണ് നിർമ്മാണ ചുമതല ,നിർമ്മാണ കാലാവതി 20 മാസം ആണ്.
കോഴിക്കോട് ജില്ലയിലെ NH 66 ആറ് വരി + ഇരു വശങ്ങളിലും സർവീസ് റോഡ് ആക്കുന്ന നിർമ്മാണ പ്രവർത്തികൾ 3 വർഷം കൊണ്ട് പൂർത്തിയാവും.
![]() |
| Photo : Ramanattukara Flyover Kozhikode, ULCCS |
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം.വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, അശ്ലീല കമന്റുകള്‍,രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ IT നിയമപ്രകാരം കുറ്റകരമാണ്.


0 Comments