കോഴിക്കോട് നഗരത്തിൽ നിന്നും കോഴിക്കോടിൻ്റെ മലയോര പ്രദേശങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്ന മുക്കം മുൻസിപാലിറ്റിയിലെ വെസ്റ്റ് മാമ്പറ്റയിൽ ആണ് FIFA Standard ഫുട്ബോൾ ടർഫും 200 മീറ്റർ സിന്തറ്റിക്ക് ട്രാക്കും വരുന്നത്.
6.11 കോടിയുടെ സ്റ്റേഡിയത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം നാളെ കായിക മന്ത്രി ശ്രീ E P Jayarajan നിർവഹിക്കും.
ULCCS ക്ക് ആണ് നിർമ്മാണ ചുമതല.
തിരുവമ്പാടി MLA ശ്രീ George M Thomas ൻ്റെ ശ്രമഫലമായാണ് സ്റ്റേഡിയം യഥാർത്യമാകുന്നത്.
രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടർഫ് ഫുട്ബോൾ മൈതാനം, 200 മീറ്റർ സിന്തറ്റിക് ട്രാക്ക് എന്നിവക്ക് പുറമേ ആധുനിക ജിംനേഷ്യം, ജംപിങ് പിറ്റുകൾ, ഗാലറി എന്നിവയും നിർമ്മിക്കും.
നിലവിൽ കോഴിക്കോട് 2 Synthetic Track ഗ്രൗണ്ടുകൾ ആണുള്ളത്, Olympian Rahman Stadium Medical College , PT Usha School of Athletics Ground.
![]() |
Representation image of Mukkam Stadium. Photo Olympian Rahman Stadium, Medical College, Kozhikode |
മുക്കം ഗ്രൗണ്ടിനു പുറമേ ഫറോക്ക് , കൊയിലാണ്ടി , വടകര , കോടഞ്ചേരി , Perambra , എന്നിവിടങ്ങളിലും Synthetic Track group , FIFA Standard Football turfs വരുന്നുണ്ട്.
![]() |
PT Usha School of Athletics Ground , Kozhikode. |
Medical Ground ൽ Floodlight സംവിധാനം ഉടനെ വരും.
0 Comments