Header Ads Widget

Updates

10/Updates/ticker-posts

TATA ഗ്രൂപ്പിൻ്റെ Fashion Retail Outlet ആയ Westside ഇനി മുതൽ Gokulam Gallery മാളിലും. | Cinepolis | Pizza Hut | McDonald's | Pantaloons | Kozhikode |

TATA ഗ്രൂപ്പിൻ്റെ Fashion Retail Outlet ആയ Westside ൻ്റെ കോഴിക്കോട് നഗരത്തിലെ രണ്ടാമത്തെ Outlet Gokulam Gallery Mall കോഴിക്കോട് ഓപ്പൺ ആയി , Westside കോഴിക്കോട് HiLite മാളിലും ഉണ്ട്.

ഈമാസം തന്നെ Pizza hut , Galitos ,ToysRus , Tony&Guy , Cold Stone ,..,Vero Mods,... , Jack Jones , Orchid , Dominos , Chicking, McDonald's , Subway , Salkara , Max , Skechers , Kidzee , Fatoor , Pantaloons , Charminar , തുടങ്ങിയ നൂറിൽ അധികം International / National Brand കൾ ആണ് Gokulam Galleria മാളിൽ വരുന്നത്.

PVR Cinemas , Nesto Hypermarket തുടങ്ങിയ ഒട്ടനവതി International, Domestic Retail Outlet കളുമായി Yen Square Mall... Read more

Cinepolis ൻ്റെ 5 screen Multiplex മെയ് മാസത്തോടെ പ്രവർത്തനം ആരംഭിക്കും.

Westside കൂടാതെ Nesto Hypermarket , EasyBuy , Orchid, Midas, Easy Busy എന്നിവയാണ് ഇപ്പോൾ Gokulam മാളിൽ ഓപ്പൺ ആയിട്ടുള്ളത്.  

മാൾ തുറന്നതോടെ പാർക്കിങ്ങിന് ബുദ്ധിമുട്ടുന്ന മാവൂർ റോഡിൽ

 പുതിയതായി 500 ൽ അധികം കാർ പാർക്കിങ്ങും 400 ൽ അധികം Two Wheelers പാർക്കിങ്ങും ലഭ്യമായി എന്നത് വലിയൊരാശ്വാസമാണ്.

മാളിനോട് ചേർന്ന് 114 റൂമുകളുള്ള 4 Star Hotel ലും പൂർത്തിയായി വരുന്നു.

Gokulam Gallery യിൽ Rooftop gardens , വിശാലമായ Swimming pool എല്ലാം വരുന്നുണ്ട്. 

കോഴിക്കോട് ജില്ലയിലെ 6 വരി പാതയുടെ നിർമ്മാണം വടകരയിൽ അതിവേഗം പുരോഗമിക്കുകയാണ്. വീഡിയോ... കൂടുതൽ വായിക്കാം

Content Highlights : More domestic and international retail outlets opening in Gokulam Galleria Mall Kozhikode. Westside, EasyBuy , Orchid, Midas, Nesto Hypermarket already open .  5 Screen Cinepolis Multiplex , Pizza hut , Galitos,ToysRus , Tony&Guy , Cold Stone ,..,Vero Mods,... , Jack Jones , Orchid , Dominos , Chicking, McDonald's , Subway , Salkara , Max , Skechers , Kidzee , Fatoor , Pantaloons , Charminar like retailers join in Gokulam Galleria Mall Calicut. A four star hotel with 114 keys also ready by June 2021.

Photo : Facebook/westside




Post a Comment

0 Comments