![]() | |
|
H’ness CB 350 , Gold Wing, ..., CBR650R , CB1000R , Africa Twin പോലുള്ള 300 CC ക്ക് മുകളിൽ എൻജിൻ ശേഷിയുള്ള ബൈക്കുകളായിരിക്കും പ്രധാനമായി BigWing ഷോറൂമുകൾ വഴി വിൽക്കുന്നത്.
Calicut Showroom Address .
Honda BigWing Calicut North,
Motorrad Wings , Kannur Road, West Hill, Kozhikode 673005 .
ഇന്ത്യയിലെ ആഢംബര വാഹനങ്ങളുടെ പ്രധാന വിപണിയാണ് കോഴിക്കോട്.
Honda BigWing നെ കൂടാതെ BMW , Audi , Kavasaki , Volvo, Benz , ..., Harley-Davidson തുടങ്ങി യുടെ Showrooms Calicut ഉണ്ട്.
Jaguar Land Rover ഈ വർഷം കോഴിക്കോട് പ്രവർത്തനം തുടങ്ങും.
Content Highlights : Honda BigWing Now Open at Calicut , Honda BigWing Kozhikode , Honda BigWing Kerala , Honda BigWing Calicut.
0 Comments