Header Ads Widget

Updates

10/Updates/ticker-posts

| Mumbai - Kozhikode - Mumbai | Air India Express | Non-Stop | CCJ | Calicut | Malappuram | Indigo | Spice Jet | Air India | Go Air |

Air India Express , Indigo എന്നീ എയർലൈനുകൾ അണ് ഇപ്പോൾ Mumbai Kozhikode Mumbai സെക്ടറിൽ സർവീസ് നടത്തുന്നത്.

Air India Express ൻ്റെ സർവീസ് തിങ്കളാഴ്ച്ച ആണ്.

Mumbai      08:15 PM  Kozhikode 10:00 AM

Kozhikode 11:00 AM Mumbai       12:45 PM .

മാർച്ചിൽ തുടങ്ങുന്ന വേനക്കാല സമയക്രമത്തിൽ കൊറോണക്ക് മുൻപുണ്ടായതു പോലെ Air India , Indigo , Spice Jet എന്നിവയുടെ Daily Non-stop Mumbai Calicut Mumbai സർവീസും Go Air ൻ്റെ പുതിയ Kozhikode Mumbai Kozhikode Daily Non-stop സർവീസും ഉണ്ടാവും.

കരിപ്പൂർ എയർപോർട്ട് വഴി കോഴിക്കോട് മലപ്പുറം പാലക്കാട് വയനാട് തൃശ്ശൂർ ജില്ലകളിലെ പ്രധാന സ്ഥലങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ ബസ്... Read more

കോഴിക്കോട് നിന്ന് Bangalore , Mumbai , Delhi , Hyderabad , Chennai തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് ഉള്ളതു കാരണം ,

ഇന്ത്യയിലെ ഏത് എയർപോർട്ടിലേക്കും അതുപോലെ ലോകത്തിലെ എല്ലാ പ്രധാന എയർപോർട്ടുകളിലേക്കും കോഴിക്കോട് നിന്നും Bangalore , Mumbai , Delhi , Hyderabad , Chennai വഴി എളുപ്പത്തിൽ യാത്ര ചെയ്യാം.

Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ , എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ. 

കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ വരുന്നത് കോഴിക്കോട് മലപ്പുറം വയനാട് പാലക്കാട് തൃശ്ശൂർ ഗൂഢലൂർ / നീലഗിരി തുടങ്ങിയ ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Speciality Hospitals , ആയുർവേദ Hospitals, .., Industries , ... , IIM , NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും.

ബാംഗ്ലൂർ സർവീസുപോലെ Kozhikode - Chennai / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും നേരിട്ടുള്ള സർവീസുകൾ വേണം.

മാർച്ചിൽ തുടങ്ങുന്ന Summer Schedule ൽ Go Air , Vistara , Srilankan കൂടി Kozhikode Service തുടങ്ങും.

കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള Domestic സർവീസുകൾ ആണ് Trivandrum , Agatti , Goa

അതുപോലെ Kolkata Ahmedabad , Pune , Jaipur,..,Srinagar, Chandigarh , Visakhapatnam

എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/Mumbai/Delhi വഴി 1 Technical Stop സർവീസുകളും വേണം.

Content Highlight : Air India Express Now flying in  Kozhikode - Mumbai - Kozhikode sector on every Monday until 22-March - 2021.

Photo : twitter./FlyWithIX

Post a Comment

0 Comments