Header Ads Widget

Updates

10/Updates/ticker-posts

Qatar എയർവേയ്സിൻ്റെ വലിയ വിമാനമായ B777 - 200 LR ൻ്റെ കോഴിക്കോട് സർവീസിനു മുന്നോടിയായി SRA സമർപ്പിച്ചു. | CCJ | Kozhikode | Karipur | Calicut | Saudia |

മാർച്ചിൽ തുടങ്ങുന്ന വേനക്കാല സമയക്രമത്തിൽ Doha - Kozhikode - Doha റൂട്ടിൽ Qatar എയർവേസിൻ്റെ B777 - 200 LR എന്ന വലിയ വിമാനം നിത്യേനയുള്ള സർവീസു തുടങ്ങും.

സർവീസിനു മുന്നോടിയായി Qatar Airways ൻ്റെ Safety Risk Assessment - SRA കോഴിക്കോട് വിമാനത്താവള അധികൃതർ DGCA ന് സമർപ്പിച്ചു.

Saudia ജനുവരി 22 ന് SRA സമർപ്പിച്ചിരുന്നു .

Palakkad IIT റൺവേയിൽ നിർദ്ദേശിച്ച കാര്യങ്ങൾ എന്നെത്തേക്ക് പൂർത്തിയാക്കാൻ സാധിക്കും എന്ന് DGCA എയർപോർട്ടിനോട് ചോദിച്ചിട്ടുണ്ട്, അത് പൂർത്തിയാകുന്നതോടെ വലിയ വിമാങ്ങൾക്ക് ഉള്ള അന്തിമാനുമതി ലഭിക്കും.

International സർവീസുകൾ സാധാരണ രീതിയിൽ ആയതിനു ശേഷം ആയിരിക്കും Wide Body സർവീസുകൾ തുടങ്ങുക.

മെയ് 17 വരെ സൗദിയിലേക്കുള്ള എല്ലാ scheduled International സർവീസുകളും നിരോധിച്ചിട്ടുണ്ട്.

Saudia , Qatar airways എന്നീ എയർലൈനുകൾക്ക് പുറമേ Air India , Emirates എന്നീ എയർ ലൈനുകൾക്കും Calicut International Airport ൽ നിന്നും Widebody സർവീസിനു അനുമതിയുണ്ട്.

എയർ ഇന്ത്യയും എമിറേറ്റും ഈ മാസം തന്നെ SAR സമർപ്പിക്കും.

വലിയ വിമാന്നങ്ങൾ വരുന്നതോടെ കൂടുതൽ Cargo കൈകാര്യം ചെയ്യാൻ പറ്റും ഒപ്പം മികച്ച യാത്രാ സൗകര്യങ്ങളും ലഭ്യമാകും.

B777 - 200 , A330 വിഭാഗത്തിൽ പെട്ട എയർലൈനുകളിൽ 230 നും 300 നും ഇടയിൽ Economy , Business , First Class സീറ്റുകൾ ഉണ്ടാവും.

പകൽ സമയത്ത് മാത്രമാണ് വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുക

കൂടാതെ ഭാര നിയന്ത്രണത്തോടെ ആണ് പകൽ സമയത്തും സർവീസ് നടത്തുക.

June മുതൽ October വരെയുള്ള മഴക്കാലത്ത് വീണ്ടും വലിയ വിമാനങ്ങൾക്ക് വിലക്ക് ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

കരിപ്പൂരിൽ ശാശ്വത പരിഹാരത്തിനായി റൺവേ 3400 മീറ്റർ അക്കാൻ വെറും 43 ഏക്കർ മതി.

കരിപ്പൂരിൽ റൺവേ ഉള്ളത് വെറും 2700 മീറ്റർ മാത്രമാണ്.

Trivandrum , Kochi റൺവേ 3400 മീറ്ററിൽ കൂടുതലുണ്ട് ,

കണ്ണൂർ എയർ പോർട്ട് റൺവേ 4000 മീറ്റർ അക്കാൻ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുയാണ്.

Content Highlight : Saudia , Qatar Airways submitted SAR to DGCA for wide body service from Calicut International Airport . B777 - 200 LR . A330 

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം.വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, അശ്ലീല കമന്റുകള്‍,രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ IT നിയമപ്രകാരം കുറ്റകരമാണ്.

Representative Image of Qatar Airways B777-200 LR


Post a Comment

0 Comments